ഊഹിക്കാൻ പോലും പറ്റാത്ത ഏത് കറയും ഈ സാധനം കൊണ്ട് ഒറ്റ മിനിറ്റിൽകളയാം

ഞാനിവിടെ പറയാൻ പോകുന്നത് വെള്ള വസ്ത്രങ്ങളിലുള്ള കറകൾ നമുക്ക് പെട്ടെന്ന് തന്നെ എങ്ങനെ നമുക്ക് കളയാം എന്നുള്ളതാണ് അപ്പോൾ ഏതു തരത്തിലുള്ള കറകളാണ് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കാൻ കഴിയും അതിനായിട്ട് ക്ലോറിൻ ബ്ലീച്ച് അങ്ങനെയുള്ള സാധനങ്ങൾ ഒന്നും വേണ്ട ബേക്കിംഗ് സോഡ ഒന്നും വേണ്ട അപ്പോൾ ഈ ഒരു പേനയുടെ മഷി സ്കെച്ച് പെൻസിൽ എല്ലാം തന്നെ ഞാൻ വരച്ചിട്ടുണ്ട് അതേപോലെതന്നെ ഞാൻ അച്ചാറിന്റെയും അതുപോലെതന്നെ നമുക്ക് പിന്നെ ഓരോന്നോരോന്നായിട്ട് ക്ലീൻ ചെയ്യണേ എന്നുള്ളത് നമുക്ക് കാണാം.

   

നിനക്ക് കല്ലുകൊണ്ട് വരയ്ക്കാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈയൊരു വിരൽ വെച്ചിട്ട് തന്നെ തൊടുമ്പോൾ തന്നെ ആ ഒരു കറ പോകുന്നത് നമുക്കൊന്ന് കണ്ടു നോക്കാം എന്റെ ചാനൽ ആദ്യമായിട്ട് കാണുന്നവരാണ് എങ്കിൽ ചാനലും സബ്സ്ക്രൈബ് ചെയ്യണം വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കല്ലേ എന്ന് കരുതുന്നു അപ്പോൾ തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം കുട്ടികളുടെ വൈറ്റ് കളറിലുള്ള യൂണിഫോമും വൈറ്റ് കളറിലുള്ള ഷർട്ട് എല്ലാം കുറച്ചു നാൾ യൂസ് ചെയ്യുമ്പോൾ തന്നെ അവിടെ ഒരു വെളുപ്പ് കുറയാറുണ്ട് ആ ഒരു ബ്രൈറ്റ്നെസ്സ്.

കുറയുന്നത് കണ്ടിട്ടുണ്ട് അങ്ങനെയുള്ള സമയങ്ങളിൽ നമ്മൾ ബ്രൈറ്റ്നെസ്സ് കൂട്ടാനും ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് കണ്ടു നോക്കാം നമുക്ക് തുണിയിലെ പേനയുടെ മഷി എങ്ങനെയാണ് കളയേണ്ടത് എന്ന് നമുക്ക് നോക്കാം തന്നെ ഈ വൈറ്റ് ചുരിദാർ പേനകൊണ്ട് വരച്ച് എടുത്തിട്ടുണ്ട് ഈ ഒരു പേനയുടെ മഷി കളായിട്ട് നമ്മളെല്ലാവരുടെയും വീട്ടിലുള്ള ഈ ഒരു പെർഫ്യൂം മാത്രം മതിയാകും ഇവിടെ ഞാൻ ഇവിടെ സ്പ്രേയാണ് എടുത്തിട്ടുള്ളത് ഏത് തന്നെ എടുത്താലും ഒരു പ്രശ്നവുമില്ല ഈ മഷിയുള്ള ഭാഗത്ത് ഒന്ന് സ്പ്രേ ചെയ്തു കൊടുത്തിട്ട് വിരൽ വെച്ചിട്ട് ഒന്ന് ഇതുപോലെ ഒന്ന് തൊട്ടു കൊടുത്താൽ മാത്രം മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.