രണ്ടാം അച്ഛന്റെ ശ.ല്യം ഒരു ഉപ.ദ്രവ.മായി മാറിയപ്പോൾ, രക്ഷിക്കാൻ വന്ന ആളെ കണ്ട് അവൾ ഞെട്ടിപ്പോയി

ബസിൽ ഉള്ളിൽ കയറി പുറത്തെ കാഴ്ചകൾ എല്ലാം കണ്ട് ഒരു ഉദ്ധരൻ അങ്ങനെ ഇരുന്നു ഇത് തന്നെ ജീവിതത്തിലെ അവസാന യാത്ര തന്നെയാണ് അവസാനത്തെ കൂടിക്കാഴ്ചയും തന്നെ സന്തോഷവും സങ്കടവും എല്ലാം കുത്തിക്കുറിക്കാനായി സോഷ്യൽ മീഡിയയിൽ താൻ തനിക്ക് നൽകിയിട്ടുള്ള പേരാണ് ആള് രുദ്ര അങ്ങനെ ഒരു സാഹചര്യത്തിൽ ഗ്രൂപ്പിൽ കൂടി പരിചയപ്പെട്ടിട്ടുള്ള ആളാണ് വാസുത തന്റെ വിഷമങ്ങൾ കേൾക്കുന്ന ഒരാളാണ് അച്ഛൻ മരിച്ചതിനുശേഷം അമ്മയും ഞാനും ദാരിദ്ര്യത്തിലും എല്ലാം ആയിരുന്നു അവിടുന്ന് തങ്ങൾക്ക് സഹായിച്ചേ നീ കേറ്റിയിട്ടുള്ളത് അമ്മയുടെ.

   

മകന് ബന്ധത്തിലുള്ള ഒരു പ്രകാശാണ് പിന്നീട് ഒരു പപ്പയായി മാറി അച്ഛൻ ഉണ്ടാക്കി വച്ച കടങ്ങൾ എല്ലാം പപ്പാ തീർത്തു വീട് വെച്ച് തന്നെയും അമ്മയെയും നല്ലതുപോലെ തന്നെയാണ് നോക്കിയിട്ടുള്ള തനിക്ക് ഒരു അനുജത്തി കൂടെയുണ്ടായി സന്തോഷത്തിന് നാളുകളായിരുന്നു പിന്നീട് അങ്ങോട്ട് ഞാനും വലുതായപ്പോൾ മുതലാണ് പപ്പയുടെ സ്വഭാവം മാറാനായി തുടങ്ങിയിട്ടുണ്ടായിരുന്നു ബസ്സിൽ പോകാം എന്ന് പറഞ്ഞാലും കാറിൽ കോളേജിൽ.

കൊണ്ടാക്കാം എന്ന് പറയും കാറിൽ കയറി കഴിഞ്ഞാൽ അനാവശ്യമായിട്ട് ശരീരത്തിൽ തോടൽ പിടിക്കലുമാണ് അമ്മ അയാളെ ദൈവത്തെ പോലെയാണ് കാണുന്നത് അമ്മയോട് പറയാൻ കഴിയില്ല താൻ പറഞ്ഞാൽ ആരും അത് ഒട്ടുംതന്നെ വിശ്വസിക്കുകയുമില്ല മുഖത്തിലറിയപ്പെടുന്ന ഒരു വ്യക്തിയാണ് അതിലുപരി മോട്ടിവേഷൻ സ്പീക്കറാണ് തവണ അമ്മയോട് പറയാൻ തുടങ്ങിയിട്ട്.

വേണ്ട എന്നു കരുതി അമ്മ എപ്പോഴും പറയാറുണ്ട് ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ആത്മഹത്യ ചെയ്യുമായിരുന്നു എന്ന് അത്രയും വലിയ സാമ്പത്തിക ബാധ്യതയെല്ലാം ഉണ്ടാക്കി വെച്ചിട്ടാണ് അച്ഛൻ പോയിട്ടുള്ളത് പോരാത്തതിന് അമ്മായിയും താനും ഒറ്റയ്ക്കാണ് വാടകവീട്ടിൽ രാത്രിയാകുമ്പോൾ കതകിലുള്ള തട്ടിമുട്ടലും വേറെ സഹായിക്കാൻ അടുത്ത് ബന്ധപ്പെട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..