ജീവിതത്തിൽ വിധവാ യോഗം അനുഭവിക്കുന്ന നക്ഷത്രക്കാർ, വിഷമിക്കേണ്ട പരിഹാരം ഉണ്ട്

നിത്യവും നടത്തുന്ന വിശേഷപ്പെട്ട പൂജകളിൽ ഉൾപ്പെടുത്താനായി ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ്‌ ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായിട്ട് പ്രാർത്ഥിക്കേണ്ടത് ആയിട്ട് ഉണ്ടെങ്കിൽ ഒരു കാര്യം കൂടെ രേഖപ്പെടുത്താനായി ശ്രമിക്കേണ്ടതാണ് ഗ്രഹനിലകളിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളളമായി കഴിഞ്ഞാൽ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ല എങ്കിൽ ഒരു ഭാര്യയും രണ്ട് ഗ്രഹം ഉള്ളതുകൊണ്ട് തന്നെ രണ്ടു ഭാര്യയും മൂന്ന് ഗ്രഹം ഉള്ളതുകൊണ്ട് തന്നെ മൂന്ന് വിവാഹവും എല്ലാം കഴിക്കും എന്നുള്ളതാണ് ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്നത്.

   

എന്നാൽ ഒരു കാര്യം വളരെ പ്രത്യേകമായിട്ടും ശ്രദ്ധിക്കേണ്ടത് തന്നെയാണ് ഇവ പൂർണഫലം ആകുന്നില്ല മറിച്ച് മനു മാത്രമായി മാറുന്നതാണ് അതായത് പൊതുവായിട്ടുള്ള ഫലം മാത്രമാകുന്നു ഓരോ നക്ഷത്രക്കാരുടെയും ജാതകം അനുസരിച്ച് തന്നെ ഗ്രഹനില അനുസരിച്ച് ഇതിൽ വളരെ അധികം വ്യത്യാസങ്ങൾ എല്ലാം തന്നെ വന്നു ചേരുന്നത് ഒരു യോഗം ഉള്ളതുകൊണ്ട് തന്നെ അധികം വിവാഹങ്ങൾക്കുള്ള സാധ്യത മാത്രമാണ് സൂചിക പെടുന്നത് ഈ കൂട്ടർ എന്ത് വന്നാലും രണ്ട് വിവാഹം കഴിക്കും മൂന്ന് വിവാഹം കഴിക്കുമെന്ന് ഇതുകൊണ്ട് ഞാൻ അർത്ഥമാക്കാനായി.

കഴിയുന്നതല്ല അതിനെ നിരവധി കാര്യങ്ങൾ എല്ലാം ഉള്ളതാണ് ആ കാര്യങ്ങളെ കൂടി നിങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നാൽ ഇത്തരത്തിലുള്ള വിവാഹം സംഭവിക്കില്ല എന്നുള്ളതാണ് വസ്തു ആദ്യത്തേത് ഗ്രഹനിലയും ജാതകവും തന്നെയാണ് രണ്ടാമത്തെ ചില വ്യക്തികൾക്ക് പ്രേമബന്ധമെല്ലാം ഉണ്ടാവുന്നതാണ് ഈ പ്രേമബന്ധം വിവാഹത്തിൽ എത്തിച്ചേരാതെ ഇരിക്കുകയാണ് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.