ഇതാരുംഅറിഞ്ഞില്ലല്ലോ ഉപ്പ്എന്തോരം ഉണ്ടായിട്ടും ഇനി ടോയ്ലറ്റ്കഴുകണ്ട,ബ്രഷും വേണ്ട എന്തെളുപ്പം|

ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമുള്ള കുറിച്ചി ടിപ്പുകൾ ആയിട്ട് തന്നെയാണ് അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണാനായി ശ്രമിക്കുക അപ്പോൾ അഭിപ്രായങ്ങൾ അറിയിക്കുക ട്ടോ എപ്പോഴും വളരെ ക്ലീൻ ആയിട്ട് ഇടുക എന്നുള്ളത് അപ്പോഴും കുറച്ചു കാര്യമാണ് അപ്പോൾ നമ്മൾ എങ്ങനെയെല്ലാം നോക്കിയാലും ഒരു വൃത്തികേട് ആകാൻ സാധ്യതയുള്ള ഒരു സ്ഥലം കൂടിയാണ് അപ്പോൾ നമുക്ക് ഇവിടെ എളുപ്പത്തിൽ തന്നെ.

   

ക്ലീൻ ചെയ്ത് എടുക്കാനുള്ള കുറച്ച് ടിപ്പുകൾ ഞാനിവിടെ പറയുന്നുണ്ട് അതുപോലെ തന്നെ വളരെ ഫ്രഷ് സ്മെല് കിട്ടാൻ ആയിട്ടുള്ള ടിപ്പുകൾ ഞാൻ കൂടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ കാണുക എന്നിട്ട് അഭിപ്രായം പറയുക അപ്പോൾ ആദ്യത്തെ ടിപ്പ് ആയിട്ട് വരുന്നത് നമ്മുടെ ബാത്ത്റൂമിൽ ഒരു ഫ്രഷേഴ്സ് സ്മെല് വരുത്തുക എന്നുള്ള ഒരു ടിപ്പാണ് ഇപ്പോൾ നമ്മുടെ വീട്ടിൽ എന്തെങ്കിലും ഗസ്റ്റ് എല്ലാം വരുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് അതുപോലെതന്നെ ചിലമുകൾ.

യൂസ് ചെയ്ത് ഇരിക്കുമല്ലോ ഉണ്ടെങ്കിൽ യൂസ് ചെയ്യാതിരിക്കുന്ന ബാത്റൂമിലും നമുക്ക് ഈ ഒരു ടിപ്പ് ചെയ്യാം ഇതിനു വേണ്ടി ഇരിക്കുന്നത് നല്ല സ്മെല്ലുള്ള ഏതെങ്കിലും ഒരു പൗഡർ ആണ് അപ്പോൾ എന്നിട്ട് ഇതിന്റെ ഒരു ഇവിടെ ഭാഗത്തായിട്ട് ഇതുപോലെതന്നെ ഒന്ന് വിട്ടുകൊടുക്കേണ്ടതാണ് പിന്നെ നമ്മൾ യൂസ് ചെയ്യുന്ന ഭാഗത്തേക്ക് വരാതെ നോക്കണം കേട്ടോ എന്നിട്ട് ബാത്റൂം അടച്ചു വെച്ചാൽ മതി നല്ല സ്മെൽ ആയിരിക്കും തുറക്കുമ്പോൾ തന്നെ നല്ല ഒരു ഫ്രഷ് ഫീലിംഗ് ഉണ്ടാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/BRJNeY9lhNM