ശരിക്കും കണ്ണ് നിറഞ്ഞുപോയി, എത്ര ക്രൂരരാണ് നമ്മൾ മനുഷ്യർ

ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് രണ്ട് കൊച്ചു പെൺകുട്ടികളുടെ വീഡിയോ ആണ് നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന വീഡിയോ ആണിത് ഇരു പെൺകുട്ടികളും ഡ്രംസ് അടിച്ചു കൊണ്ട് തന്നെ ചെറിയ സർക്കസ് വിദ്യകൾ എല്ലാം ചെയ്യാൻ നോക്കുകയാണ് റോഡിന്റെ ഒരു സൈഡിലും മറ്റൊരാൾ ബാറു സൈഡിലും നിന്നുമാണ് നിൽക്കുന്നത് തന്നെ ദീർഘനേരം അഭ്യാസങ്ങൾ കാണിച്ചിട്ടും.

   

ആരും ഈ കുട്ടികളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ഒരു രൂപ പോലും കിട്ടാത്തതുകൊണ്ട് തന്നെ കരയുന്ന കുട്ടികളെയും ഈ ഒരു വീഡിയോയിൽ കാണാം ധാരാളം വചനങ്ങൾ കടന്നു പോകുന്നതും കാണാം കാൽനട യാത്രക്കാരും നിരവധിയായിട്ടും തന്നെയുണ്ട് എന്നിട്ടും ഈ കുട്ടികൾക്ക് ഒരു രൂപ പോലും.

ലഭിക്കാതെ ആയപ്പോഴാണ് ഇരുവരും കരയാനായി തുടങ്ങിയിട്ടുള്ളത് ഇടയ്ക്ക് എഴുന്നേറ്റ് കരഞ്ഞിട്ട് പിന്നെ കണ്ണ്നീർ തുടച്ചു കൊണ്ട് വീണ്ടും ഡ്രെസ്സിലേക്ക് പോകുന്നുണ്ട് ഒരു പെൺകുട്ടി മണിക്കൂറോളം കളിച്ചിട്ട് പോലും അന്നത്തിനായുള്ള വഴി കണ്ടെത്താൻ കഴിയാതെ കുഴയുകയാണ് ഈ കുട്ടികൾ ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചിരുന്നുവെങ്കിൽ നിന്നെയാണ് പല ആളുകളും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.