ഫാനിന്റെ കാറ്റ് കുറവാണോ..? കപ്പാസിറ്റർ മാറ്റിയിട്ടും ഇങ്ങനെ ഒന്ന് ചെയ്ത് നോക്കു.

ഫാനിന്റെ കപ്പാസിറ്റർ മാറ്റിയതിനുശേഷം പ്ലാനിന് നല്ല സ്പീഡ് ഉണ്ട് പക്ഷേ ഒട്ടും കാറ്റ് കിട്ടുന്നില്ല അങ്ങനെ ഒരു കംപ്ലൈന്റ്റ് ഉണ്ട് എങ്കിൽ വളരെ സിമ്പിൾ ആയിട്ട് നമുക്ക് പരിഹരിക്കാം ഫാൻ ഫുൾ സ്പീഡിലാണ് കറങ്ങുന്നത് എങ്കിൽ പോലും അടിയിൽ ഇരുന്നു കഴിഞ്ഞാൽ രീതിയിലുള്ള കാറ്റും മഴ കിട്ടുന്നത് അപ്പോൾ അത് എങ്ങനെയാണ് പരിഹരിക്കുന്നത് എന്നുള്ളതാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വീഡിയോയിലേക്ക്.

   

സ്വാഗതം അതുപോലെതന്നെ വീഡിയോ ഇഷ്ടമായാൽ വീഡിയോ എല്ലാവരും ലൈക്ക് ചെയ്യണം അതുപോലെതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും മറക്കില്ല തന്നെ ഈ വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കണം ഫുൾ സ്പീഡിൽ ഇട്ടിട്ടും അടിയിൽ ഇരുന്ന് കാറ്റ് കുറവാണ് എന്നുള്ളതാണ് ഈയൊരു ഫാൻ വീടിന്റെ ഓണർ പറഞ്ഞിട്ടുള്ളത് നമുക്ക് അത് വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് മനസ്സിലാകാനായി കാണിക്കും.

ഇപ്പോൾ ഇവിടെ ഫാൻ വളരെ ഫുൾ സ്പീഡിൽ തന്നെ ഇട്ടിട്ടുണ്ട് അഞ്ചിൽ ആണ് ഇട്ടിട്ടുള്ളത് റെഗുലേറ്റർ കമ്പ്ലീറ്റ് കാര്യങ്ങളും ഒന്നുമില്ല അപ്പോൾ ഇവിടെ ഫുൾ സ്പീഡിൽ തന്നെയാണ് ഇട്ടിട്ടുള്ളത് എന്നിട്ടും കാറ്റ് കുറവാണ് അപ്പോൾ തന്നെ നമുക്ക് ഈ ഒരു ഫാൻ ഓഫ് ചെയ്തതിനു ശേഷം നമുക്ക് ഈ ഒന്ന് അയയ്ക്കണം അഴിച്ചെടുത്തു ചെയ്യുമ്പോഴാണ് നമുക്ക് അതിൽ ഇവിടെ കാണിക്കുന്നത് അപ്പോൾ നിങ്ങൾക്ക് വളരെ വ്യക്തമാക്കാനായി നിങ്ങൾക്ക് ഇവിടെ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/GjyxcuVMF1Y