ഈ സൂത്രം ട്രൈ ചെയ്യൂ, ചുരിദാർ ഇടുമ്പോൾ കുടവയർ അറിയാതിരിക്കാൻ തെളിവ് സഹിതം ഇട്ടു കാണിക്കുന്നുണ്ട്

ഇന്ന് നമ്മൾ ഇവിടെ വെറൈറ്റി ആയിട്ടുള്ള ഒരു ടോപ്പ് ആണ് ഞാനിവിടെ ചെയ്യാൻ പോകുന്നത് അപ്പോൾ എല്ലാവരും ടൈറ്റിൽ വായിച്ചല്ലോ നമ്മൾ എന്തു തരത്തിലുള്ള ഒരു വസ്ത്രങ്ങൾ ധരിച്ചാലും നമുക്ക് ഉള്ള കൂടവയർ പ്രോജക്ട് ആയിട്ട് നിൽക്കുമല്ലോ ഒരു മോഡൽ ചുരിദാർ പോലും നമുക്ക് ഇടാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് വരുകയാണ് ഒരു എന്തുതന്നെ വസ്ത്രം ധരിച്ചാലും വയർ ഇങ്ങനെ പുറത്തേക്ക് ചാടി നിൽക്കുന്ന വയറു നിൽക്കും.

   

ഇന്ന് ഞാൻ ഇവിടെ നിങ്ങൾക്ക് വേണ്ടി ഒരു പുതിയ ഒരു ചുരിദാർ ഞാൻ ഇവിടെ പറയാനായി പോവുകയാണ് ഈ ഒരു ടോപ്പ് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നമ്മുടെ കുടവയർ ഒട്ടും തന്നെ കുറയുന്നില്ല എത്ര വണ്ണം ഉള്ളവർക്കാണ് എങ്കിലും കൊള്ളം വണ്ണം ഇല്ലാത്തവർക്ക് ആണ് എങ്കിലും കൊള്ളാം അത് പുറത്തേക്ക് ചാടി നിൽക്കാത്ത രീതിയിൽ തന്നെയാണ് നമ്മൾ ഇത് ഇവിടെ ചെയ്ത് എടുക്കാനായി പോകുന്നത് തന്നെ ഇത് ചെയ്യാൻ ആയിട്ട് നമുക്ക്.

ചെയ്യാനായിട്ട് നമുക്ക് ഒന്നെങ്കിൽ നൈറ്റി വിറ്റുകൊണ്ട് ചെയ്യാമെന്ന് ഉണ്ടെങ്കിൽ അതല്ലെങ്കിൽ 2.5 മീറ്ററോളം നമുക്ക് വാങ്ങാം ഇപ്പോൾ ഇവിടെ നൈറ്റി വിറ്റാണ് ഞാനിവിടെ എടുത്തിട്ടുള്ളത് കൂടുതലാണ് ഇത് ഇതിനു 300 രൂപയാണ് ഇതിന്റെ വിലയായിട്ട് വരുന്നത് ഇങ്ങനെ ഇത് എല്ലാ കടയിലും ഇത് കിട്ടാറില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.