എലിയും പെരുച്ചാഴിയും ആ പരിസരത്ത് വരില്ല, ഇതൊരെണ്ണം വീട്ടിലുണ്ടെങ്കിൽ

അമ്മമാർക്ക് വളരെയധികം ഉപകാരമുള്ള ഒന്നുതന്നെയാണ് സ്റ്റീലിന്റെ ഈ സ്ക്രബർ എന്ന് പറയുന്നത് എന്നാൽ കുറച്ചുനാൾ നമ്മളിത് ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ ചുരുങ്ങിപ്പോകും മാത്രമല്ല ഇത് പൊടിയാനും തുടങ്ങും ആ ഒരു സമയത്ത് നമ്മൾ ഇതുപോലെ കളയാറില്ല പതിവ് ഇനി ഇതുപോലെയുള്ള സ്റ്റീലിന്റെ പഴയ സ്ക്രബർ ഒന്നും തന്നെ നമ്മൾ വലിച്ചു കളയരുത് കേട്ടോ അതുകൊണ്ടുതന്നെ നമുക്ക് ധാരാളമായിട്ടുള്ള ഉപയോഗങ്ങളെല്ലാം.

   

ഉള്ളതാണ് നമ്മുടെ വീട്ടിലുള്ള ദോശ തവ ഹാൻഡിൽ കുറച്ചുനാളത്തെ ഉപയോഗത്തിനുശേഷം ഇതുപോലെ ഇളകാനായി തുടങ്ങും വീട്ടമ്മമാരുടെ വലിയ ഒരു തലവേദന തന്നെയാണ് ഈ ഒരു പ്രശ്നം രാവിലത്തെ തിരക്കിന്റെ ഇടയിൽ തന്നെ ഇതിന്റെയൊക്കെ പിടി ഇങ്ങനെ ഇളകി ആടിയാനുള്ള.

അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ഇതിന്റെ പിടി എത്രത്തോളം ഉറക്കിയാലും ഒന്നോ രണ്ടോ ദിവസത്തിന് ഉപയോഗത്തിനുശേഷം വീണ്ടും അത് പഴയതുപോലെതന്നെ മാറും ഇതിനുള്ള ഒരു പരിഹാരം കാണാൻ ആയിട്ട് തന്നെ നമ്മുടെ ഒരു സ്ക്രബർ മാത്രം മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Ptb61o9R1Hg