ഈ കുഞ്ഞിനെ ഓർമ്മയില്ലേ, ഇവൻ ഇപ്പോൾ എവിടെ ആണ് എന്ന് അറിയുമോ

ഗാനം മുമ്പ് സമൂഹമാധ്യമങ്ങളിൽ വളരെയധികം ഒരു ചിത്രമാണ് പട്ടിണി മൂലം വിശന്നും വലഞ്ഞിട്ടു ഒരു കുഞ്ഞിനെ ഒരു തെരി വെള്ളവും ഭക്ഷണവും നൽകുന്നു ഫോട്ടോയിലെ എല്ല് വന്ന് പുറത്തേക്ക് വന്നിട്ടുള്ള രണ്ടു വയസ്സുകാരന്റെ രൂപം കണ്ട് പലരും അവനെ മന്ത്രവാദിനിയുടെ കുട്ടി എന്ന പേരിൽ വിശേഷിപ്പിച്ചു പട്ടിണി മൂലം ജീവൻ പോകാനായിട്ടുള്ള അവസ്ഥയിൽ കുഞ്ഞിനെ ഒരു സോഷ്യൽ വർക്ക് കണ്ടില്ലായിരുന്നുവെങ്കിൽ.

   

അവന് ഇന്ന് ജീവനോട് തന്നെ ഉണ്ടാകും വിശപ്പ് ഉണ്ടാകുവും അവന്റെ ജീവൻ എടുത്തേനെ അവൾ എന്ന് അവനെ നൽകിയിട്ടുണ്ടായിരുന്ന വെറും വെള്ളം മാത്രമായിരുന്നില്ല പുതിയ ജീവൻ കൂടിയായിരുന്നു നൈജീരിയയിൽ resuce വർക്കിന്‌ എത്തിയ യുവതി ഈ രണ്ടു വയസ്സുകാരനെയും ഏറ്റെടുത്തു അവനെ സ്വന്തം കുഞ്ഞിനെപ്പോലെ തന്നെ കയ്യിൽ കോരിയെടുത്ത് അവനും ഭക്ഷണവും വെള്ളവും വസ്ത്രവും എല്ലാം നൽകി.

ഉള്ളവനെ ഹോപ്പ് എന്ന് വിളിച്ചു അതായത് പ്രതീക്ഷ ഏകദേശം ഒരു വർഷത്തിനുശേഷം സോഷ്യൽ മീഡിയയിൽ മറ്റൊരു ചിത്രം കൂടി വൈറലായി മാറി അതൊരു ക്രിയേറ്റഡ് ഫോട്ടോ ആയിരുന്നു പഴയതുപോലെതന്നെ ആ കുഞ്ഞ് അതേ കുഞ്ഞിനെ തന്നെ വീണ്ടും വെള്ളവും ഭക്ഷണവും കൊടുക്കുന്നുണ്ട് എന്നാൽ സാമൂഹിക മാറിയിട്ടുണ്ട് യൂണിഫോമിലാണ് അവന്റെ പിറകിൽ ബാഗും കഴുത്തിൽ വാട്ടർ ബോട്ടിലും കാണാം അതെ അവൻ ഒരു പുതിയ ജീവൻ ലഭിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.