അമ്മയ്ക്ക് പ്രായമായപ്പോൾ വിവാഹം കഴിപ്പിച്ച് അയച്ചു മകൻ, സംഭവം കേട്ട് വാ പൊളിച്ചു നാട്ടുകാർ

ഞായറാഴ്ച രാവിലെ പാണ്ടിലോറി കയറിയിട്ടുള്ള തവളയെ പോലെ കട്ടിലിൽ കമിഴ്ന്നു അടിച്ചു കിടക്കുമ്പോഴാണ് മുതുക്കിന് ആരുടെയോ കൈ പതിഞ്ഞിട്ടുള്ളത് പുറം തടവികൊണ്ട് എഴുന്നേറ്റ് നോക്കുമ്പോൾ നടുവിന് കൈ കൊടുത്തുകൊണ്ട് അമ്മ നിൽക്കുന്നുണ്ട് എന്താണ് അമ്മ ഇന്ന് ഞായറാഴ്ച അല്ലെ ഒന്ന് കിടക്കട്ടെ മുതുകിനെ തടവിക്കൊണ്ട് തന്നെ ദയനീയമായി അമ്മയോട് അത് പറഞ്ഞു പുന്നാരമോൻ എഴുന്നേൽക്കുമ്പോൾ എന്തെങ്കിലും അകത്തേക്ക്.

   

തള്ളണമെന്ന് ഉണ്ടെങ്കിൽ എഴുന്നേറ്റ് വിറക് കീറി തരണം അമ്മ ഒരു ഭാവമാറ്റം കാണിക്കാതെ തന്നെ നടുവിന് കൈ താങ്ങി നിന്നു തന്നെ അത് പറഞ്ഞു ഇന്ന് നമുക്ക് പുറത്തുപോയി കഴിക്കാം അത് പറഞ്ഞ തലവഴി ഷീറ്റും കൂടി വീണ്ടും കമന്ന് മുടി കിടന്നു പിന്നെ ഉറക്കം വരുമ്പോൾ കണ്ണ് തുറന്നു ഒരുപാട് സമയം മൊബൈൽ തോണ്ടിയിരുന്നതിനുശേഷം ഏതാണ്ട് 11 മണി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ പുറത്തേക്ക് വന്നത് അമ്മയെ വല്ലതും തായോ എന്ന് പല്ല് തേച്ചു കസേരയിൽ ഇരുന്നു കൊണ്ടാണ് അമ്മ എന്ന് നീട്ടി വിളിച്ചത് അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയുമായി തന്നെ.

അമ്മ വന്നു ഈ തണുത്ത ചായ മാത്രമേയുള്ളൂ എനിക്ക് തിന്നാൻ ഒന്നുമില്ലേ ചായ വാങ്ങി കൊണ്ട് അത് ചോദിക്കുമ്പോൾ അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി വല്ലതും അകത്തേക്ക് തള്ളണമെന്ന് ഉണ്ടെങ്കിൽ വിറക് കീറി തരാൻ മോനോട് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു അതിനിവിടെ ഗ്യാസ് ഉണ്ടല്ലോ അത് അവിടെ വെച്ചുകൂടെ അതിനൊക്കെ ദിവസവും വില കൂട്ടി കളിക്കുകയില്ല അതുകൊണ്ട് ഞാൻ അത്യാവശ്യമാത്രം വരുമ്പോൾ മാത്രമാണ് എടുക്കുന്നത് അമ്മ പറഞ്ഞു അരികിൽ ഇരുന്ന് ടിവി ന്യൂസ് വച്ചപ്പോൾ ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്ന ഗ്യാസ് വില കൂട്ടി എന്ന് അതും വായിച്ചപ്പോൾ.

എന്റെ മുഖത്തേക്ക് നോക്കുമ്പോൾ കയ്യിലുള്ള തണുത്ത ചായ ഒറ്റയ്ക്ക് തന്നെ എന്റെ അകത്തേക്ക് ആക്കി ഞാൻ ടിവിയിലേക്ക് അമ്മയെയും ഞാൻ വളരെ ദയനീയമായി ഞാൻ മാറിമാറി നോക്കി എവിടെയാണ് ഞാൻ ഇപ്പോൾ തന്നെ കീറി തരാം അതും പറഞ്ഞു ഞാൻ ചാടി എഴുന്നേറ്റു വിറക്ക് അവിടെ കിടക്കുന്നുണ്ട് ഇനി മക്കളെ വെറുതെ കയറിയാലും ഒന്നും ഉണ്ടാക്കാൻ വയ്യ എന്റെ മൂട് പോയി അത് പറഞ്ഞ അമ്മ എന്റെ കൈയിലിരുന്ന ഗ്ലാസ് വാങ്ങിഅടുക്കളയിലേക്ക് നടന്നുപോകുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.