എട്ടു വയസുകാരന്റെ മുമ്പിൽ വച്ച് അമ്മയെ തല്ലുന്ന അച്ഛൻ വേറെ വഴിയില്ലാത്ത അവൻ ചെയ്തത് കണ്ടോ

അമ്മയെ അതിക്രൂരമായി തന്നെ തല്ലുന്നത് കണ്ട് എട്ടു വയസ്സുകാരൻ ചെയ്യുന്നത് കണ്ടു കയ്യടിച്ചു സോഷ്യൽ ലോകം അമ്മയെ അച്ഛനും ഉപദ്രവിക്കുന്നതിന് പലപ്പോഴും തന്നെ വേദനയോട് കൂടി തന്നെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലെ കുട്ടികളാണ് കല്ലല്ലേ എന്ന് പറഞ്ഞ് കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും എല്ലാം ചെയ്യും എന്നാൽ ഉത്തരപ്രദേശിലെ ഈയൊരു എട്ട് വയസ്സുകാരൻ ചെയ്തിട്ടുള്ളത് വളരെയധികം.

   

ധീരമായിട്ടുള്ള ഒരു കാര്യം തന്നെയാണ് നിരന്തരമായി തന്നെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വളരെ വേഗതയോടെ കൂടി തന്നെ ഈ ഒരു എട്ടുവയസ്സ് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നത് പലപ്പോഴും ഒരു കുഞ്ഞിന് കാണേണ്ടി വന്നിട്ടുണ്ട് അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് കരയുന്ന അമ്മയെ അവനിതവണ വെറുതെ ഇരുന്നിട്ടില്ല പോലീസ് സ്റ്റേഷനിലേക്ക് പോയി അതും രണ്ടര കിലോമീറ്റർ ഓളം തന്നെ പോലീസ് ഉപയോഗിച്ച അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് തുകയും ചെയ്തു പോലീസ് സ്റ്റേഷനിൽ എത്തി പലരും മടിക്കുന്ന.

ഒരു സമയത്ത് തന്നെയാണ് തന്റെ മാതാവിനെ നീതി കിട്ടാനായി തന്നെ വയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടുള്ളത് ഒരു മിടുക്കിന്റെ ധൈര്യം ആന്ധ്ര ആക്കേണ്ടത് തന്നെയാണ് യുപി പോലീസിലെ സീനിയർ ഓഫീസർ ആയിട്ടുള്ള രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രം അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത് ചെറിയൊരു കുട്ടിക്ക് പോലും അക്രമകളെ എല്ലാം പ്രതിരോധിക്കാനും പോലീസിൽ അവർ റിപ്പോർട്ട് ചെയ്യാനും കഴിയും എന്നുള്ള വളരെ വലിയ ഒരു പാഠം തന്നെ ഈ കുട്ടി പഠിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം.

കുറച്ചു ഇതോടുകൂടി നിരവധി ആളുകളാണ് കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ടുതന്നെ ഷെയർ ചെയ്തിട്ടുണ്ട് ആ ഒരു അമ്മയ്ക്ക് എന്തൊരു കഷ്ടമുണ്ടായാലും ഇവനൊപ്പം തന്നെ ഉണ്ടാകും എന്നുള്ളതാണ് നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ തന്നെ അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിട്ടുള്ളത് തന്റെ മാതാവിനെ നീതി കിട്ടാനായി തന്നെ മുന്നിട്ട് ഇറങ്ങിയിട്ടുള്ള ഈ മിടുക്കനു ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.