താൻ സ്നേഹിച്ച പെൺകുട്ടി തന്നെ ചതികുക ആയിരുന്നു എന്നറിഞ്ഞു കോടീശ്വരൻ ചെയ്തത് കണ്ടോ? കയടിച്ചു സമൂഹം

ലാൻഡ് സ്‌കേപ്പ് ചെയ്തിട്ടുള്ള മുറ്റത്ത് ഇരുന്നുകൊണ്ട് ഹർഷനോടൊപ്പം മദ്യപിക്കുന്ന പണ്ടത്തെ കാമുകന് അവൾ കണ്ണ് ചിമാത്തെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു പഴയ പകർന്നിട്ടുള്ള രണ്ടു ക്ലാസുകളിൽ ഒന്നെടുത്ത് ചുണ്ടോട് ചേർത്തുവയ്ക്കുമ്പോൾ തന്നെ എന്റെ കൈകൾക്ക് ചെറിയ ഒരു വിറയൽ എല്ലാം ഉണ്ടായിരുന്നു ആദ്യമായിട്ടാണ് അയാൾ തന്നെ ബോസിനൊപ്പം കഴിക്കുന്നത് മനുഷ്യന്റെ കമ്പനിയിലെ മാനേജർ.

   

ആയിട്ടുണ്ടായിരുന്ന അർജുമായി പ്രണയത്തിലായിരുന്നു സമയത്താണ് ഇന്ദ്ര ഹർഷന്റെ ഓഫീസിൽ ജോയിൻ ചെയ്യുന്നത് ആരെയും ആകർഷിക്കുന്ന അവളുടെ സൗന്ദര്യവും ജോലിയുള്ള അവരുടെ കാര്യപ്രവർത്തിയുമാണ് ഹർഷിനെ അവനെ അവളിലേക്ക് ആകർഷിച്ചിട്ടുള്ളത് ഒരിക്കലും അവൾ അറിയാതെ അവൻ അവളുടെ വീട്ടിൽ ചെന്ന് തന്നെ ആഗ്രഹം അവളുടെ അച്ഛനോട് പറഞ്ഞു താരമുള്ള ആ ഒരു കുടുംബത്തിന് ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല മുതലാളി എന്നെ കളിയാക്കുകയാണോ സ്വന്തമായിട്ട് വീടില്ലാത്തതു.

കൊണ്ട് വാടകവീട്ടിൽ കിടക്കുന്ന പ്രായപൂർത്തി ആയിട്ടുള്ള മൂന്നു പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ ഇത്രയും ദരിദ്രനായിട്ടുള്ള എന്റെ മകളെ കോടീശ്വരൻ ആയിട്ടുള്ള അങ്ങേയ്ക്ക് ഭാര്യയാക്കേണ്ട എന്തൊരു ഗതികേടാണ് ഉള്ളത് നിഷ്കളങ്കരായിട്ടുള്ള ആ വൃദ്ധന്റെ ചോദ്യത്തിന് മറുപടിയൊന്നും തന്നെ പറയാതെ തന്നെ കൈകളിൽ ഉണ്ടായിരുന്ന പെട്ടി ആ ഒരു മതിലിന്റെ മുകളിലേക്ക് എടുത്തു വച്ചു ഇതിൽ 10 ലക്ഷം രൂപയോളം ഉണ്ട് കല്യാണ ചെലവുകൾക്ക് മാത്രമുള്ളതാണ് അവൾക്ക് ആവശ്യമുള്ള ആഭരണങ്ങളും മറ്റും എന്റെ മാനേജർ ഇവിടെ കൊണ്ടുവന്നു തരും.

പിന്നെ വിവാഹം കഴിഞ്ഞാൽ അവരുടെ അനുജത്തിമാർ എന്റെയും സഹോദരിമാരാണ് അതുകൊണ്ടുതന്നെ അവരുടെ കാര്യമല്ല ഞാൻ നോക്കാം എന്റെ പപ്പയും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിട്ടുണ്ട് പിന്നെ സ്വന്തം എന്ന് പറയാൻ കഴിക്കാതെ കഴിയുന്ന ഒരു ഇളയച്ഛൻ മാത്രമാണ് വീട്ടിലുള്ളത് അതുകൊണ്ടുതന്നെ എനിക്ക് ആരോടും പ്രത്യേകിച്ച് ആലോചിക്കാൻ ഒന്നുമില്ല നിങ്ങൾക്ക് ആരോടെങ്കിലും പറയാൻ ഉണ്ടെങ്കിൽ വേഗം ആയിക്കോട്ടെ വരുന്ന 31ന് തന്നെ എന്റെ കമ്പനിയുടെ ആനുവൽ സെലിബ്രേഷൻ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.