ആദ്യ രാത്രിയിൽ 7 വർഷം പ്രണയിച്ച ശേഷം വിവാഹം, എന്ന സംഭവിച്ചത് കണ്ടോ

വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം പുരുഷനെ വരനായി ലഭിച്ചുകഴിഞ്ഞാൽ ഏതൊരു സ്ത്രീയും ദുഷിക്കാതെ ഇരിക്കുകയില്ല ഒരു പ്രണയത്തിന് ആയിട്ട് തന്നെ വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതം ഉണ്ടെങ്കിൽ സന്തോഷവും ഇരട്ടിയാകുന്നതാണ് പാർക്കിലെ ജീവനക്കാരെയും പോത്തൻകോട് സ്വദേശിനിയും ആയിട്ടുള്ള യുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31 രാത്രി വരെ ഈ ദോഷം എല്ലാം തന്നെ ഉണ്ടായിരുന്നു.

   

എന്നാൽ ആദ്യ രാത്രിയുടെ കൂടെ തന്നെ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം തന്നെ തകർന്നു പോയി ഒഴിവർഷത്തിന് ഇടയിൽ മനസ്സിനെ ആകാതിരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത് താൻ വിവാഹം കഴിച്ചിട്ടുള്ളത് ഒരു പുരുഷനെയല്ല ഒരു സ്ത്രീയാണ് എന്നുള്ള സത്യം യുവതി മനസ്സിലാക്കിയത് കൂടി പോലീസ് സ്റ്റേഷനിലും പരാതി എത്തി പോത്തൻകോട് സ്വദേശ ടെക്നോപാർക്ക് ജീവനക്കാരിയും.

ആയിട്ടുള്ള യുവതിയാണ് വിദഗ്ധമായി വിളിക്കപ്പെട്ടിട്ടുള്ളത് ആൺവേഷം കെട്ടിയ സ്ത്രീയായിരുന്നു യുവതിയെ പ്രണയിച്ച വിവാഹം കഴിച്ചു യുവതിയെ കബളിപ്പിച്ചിട്ടുള്ളത് എന്നാൽ ഏഴ് വർഷത്തെ പ്രണയത്തിന്റെ ഉള്ളിൽ യുവതിക്ക് ഒരിക്കൽ പോലും ഇത് തിരിച്ചറിയാനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അവസാനം ഒക്ടോബർ 31ന് വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിലേക്ക് പ്രവേശിച്ചതോടു കൂടിയാണ് താലി ചാർത്തിയിട്ടുള്ളത് ഒരു സ്ത്രീയാണ് എന്നുള്ള യുവതി തിരിച്ചറിയുന്നത് ഇതോടുകൂടി അടുത്ത ദിവസം തന്നെ യുവതി സ്റ്റേഷനിൽ എത്തി തുടർന്ന് പോലീസ് നടത്തിയിട്ടുള്ള പരിശോധനയിൽ യുവതി വിവാഹം ചെയ്തിട്ടുള്ളത് സ്ത്രീ തന്നെയാണ് എന്നും ഉറപ്പാക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.