പൊന്നു മകനെ ലാളിച്ച് അവസാന യാത്രയാക്കുമ്പോഴും കൊതി തീരത്തെ ആ അച്ഛൻ…

പ്രിയപ്പെട്ട അളുകളുടെ വിട പറച്ചിൽ നമ്മുടെ ഏറ്റവും കൂടുതലായി തന്നെ തളർത്തി ഇനി അവർ നമ്മുടെ കൂടെയില്ല എന്നുള്ള സത്യം തിരിച്ചറിയാൻ തന്നെ നാളുകൾ എല്ലാം വേണ്ടി വന്നേക്കും ഇപ്പോൾ ഇവിടെ തീരാത്ത കുഞ്ഞു മകന്റെ വേർപാടിൽ തകർന്നിട്ടുള്ള ഒരു അച്ഛന്റെ വീഡിയോ ആണ്.

   

ഇപ്പോൾ ഏവരുടെയും ഹൃദയം തകർത്തു പോകുന്നത് ലാളിച്ച കൊതിരും മുന്പേ തന്നെ മരണപ്പെട്ടു പോയിട്ടുള്ള മകൻ യാത്ര അയക്കുന്ന നിമിഷങ്ങളിൽ അച്ഛൻ പൊന്നു മകനെ എടുത്ത് ലാളിക്കുന്ന ഹൃദയം കീറിമുറിക്കുന്ന രംഗങ്ങൾ കാണുന്നവരുടെ കണ്ണുകൾ നിറയ്ക്കുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.