പരിഷ്കരിച്ച രീതി സ്പിന്നിംഗ് വീൽ, ഈ വീഡിയോ കാണുക മനസ്സിൽ ഒരു കാര്യം ഓർത്ത്,അത് ഉടൻ നടക്കും

ഞാൻ അതോടൊപ്പം തന്നെ ഈയൊരു ടെക്നിക് നമ്മുടെ സമൂഹത്തിന് നന്മയ്ക്കായിട്ട് ഉപദേശിച്ചിട്ടുള്ള ആ ഒരു ബുദ്ധ സന്യാസിമാർക്കും ആർക്കും വളരെ ആത്മാർത്ഥമായി തന്നെ ഞാൻ നന്ദി പറയുന്നുണ്ട് ഞാനിവിടെ പ്രത്യേകമായും നന്ദി പറയാനുള്ള കാരണം ഇവിടെ ഈ ഒരു ബുദ്ധ മാരുടെ വളരെയധികം ബുദ്ധിയിൽ തെളിഞ്ഞിട്ടില്ല ഒരു അത്ഭുത ക്രിയയെ കുറിച്ച് തന്നെയാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്ന ഒരു ടെക്നിക് എന്ന് പറയുന്നത്.

   

അതായത് നമ്മൾ ഒരു രണ്ടുദിവസം മുമ്പ് തന്നെ ഒരു ടെക്നിക്കിനെ കുറിച്ച് നമ്മൾ ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു വീഡിയോ അൽഭുതം എന്ന് പറഞ്ഞാൽ പോരാ മഹാ അത്ഭുതം എന്ന് തന്നെ പറയേണ്ടതായിട്ട് വരും അതിൽ വീഡിയോ അതിൽ പറയുന്ന ഫോർമാറ്റ് അനുസരിച്ച് ചെയ്തിട്ടുള്ള ആളുകൾക്ക് ധ്യാനിച്ചിട്ടുള്ള ആളുകൾക്ക് അതിൽ പറയുന്നത് പോലെ തന്നെ കേവലം ഒരു മണിക്കൂറിനുള്ളിൽ തന്നെ അവർ അവരുടെ മനസ്സിൽ ആഴത്തിൽ വിചാരിച്ചിട്ടുള്ള കാര്യങ്ങൾ അവർക്ക് നടന്ന കിട്ടി എന്നുള്ളത് തന്നെയാണ് അപ്പോൾ ഈ ഒരു വീഡിയോയിൽ ഞാൻ പറയുന്നത് മാത്രം.

ചെയ്തു കഴിഞ്ഞാൽ ഇത് വേണ്ടപോലെതന്നെ വിശ്വസിക്കാൻ കഴിഞ്ഞു എന്ന് വരുന്നതല്ല അതുകൊണ്ടുതന്നെയാണ് അവരുടെ മെസ്സേജുകൾ എല്ലാം തന്നെ വീഡിയോയ്ക്ക് എടുത്തിട്ട് നിങ്ങളെ ഞാൻ ഇപ്പോൾ ഇവിടെ കാണിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ് അവരുടെ കാര്യം നടന്നു കിട്ടി എന്ന് പറഞ്ഞുകൊണ്ട് തന്നെ അവരവരുടെ മെസ്സേജ് അയച്ചിട്ടുള്ളത് എന്നാൽ ഇപ്പോൾ ഇവിടെ ഈ ഒരു കാണുന്നതിനു മുന്നേ ഇരട്ടി മെസേജുകൾ ആണ് ഇ malil വഴി നമുക്ക് വന്നിട്ടുള്ളത് അപ്പോൾ നമുക്കിവിടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് വെറും രണ്ട് ദിവസമായി മാത്രമാണ് ആയിട്ടുള്ളത്.

ഇതിനിടയിൽ രണ്ട് ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട് അതിൽ ഫലം കിട്ടി എന്ന് ഞാൻ ഇപ്പോൾ ഇവിടെ പറയുന്നത് തന്നെ ആയിരക്കണക്കിന് ആളുകളാണ് എങ്കിൽ അതിൽ കമന്റ് ചെയ്യാത്ത ആളുകൾ പതിനായിരക്കണക്കിന് ആളുകളും വരുന്നത് തന്നെയാണ് ഇതിങ്ങനെ തന്നെനന്നായി മാറുമെന്ന് എനിക്ക് ഉറപ്പ് തന്നെ ഉണ്ടായിരുന്നു അത് എന്തുകൊണ്ടെന്നാൽ ഇത് ലോകവ്യാപകമായി തന്നെ ഇപ്പോൾ ഇത് ഉപയോഗിക്കുന്ന ഒരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി റിയലി വീഡിയോ മുഴുവനായി കാണുക.