ഇങ്ങനെ വിളക്ക് ഇന്ന് സന്ധ്യക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ, മനസ്സിലെ ആഗ്രഹം നടന്നു കിട്ടും

നമ്മളിൽ എപ്രകാരം ഈശ്വരന്റെ അനുഗ്രഹം എല്ലാം കുടികൊള്ളുന്നുണ്ടോ അതേപോലെ തന്നെയാണ് നമുക്ക് ചുറ്റിലും വന്നിട്ടുള്ള പക്ഷികൾക്കും മൃഗങ്ങൾക്കും എല്ലാം ഈശ്വരന്റെ അനുഗ്രഹം എല്ലാം ഉണ്ടാകുന്നത് തന്നെയാണ് ഓരോ ജീവിക്കും അവരുടെതായിട്ടുള്ള കഴിവുകളെല്ലാം തന്നെ ഉണ്ടാകുന്നതാണ് ചില കർഷകർക്ക് ചില പക്ഷികൾ വളരെയധികം ഉപകാരമുള്ളത് തന്നെയാണ് ചില മനുഷ്യർക്കും ചില പക്ഷികളെല്ലാം ഉപകാരമുള്ളത്.

   

തന്നെയാണ് അപ്രകാരമായിരുന്നാലും ചില ജീവികളെ കാണുന്നതിലൂടെ പോലും മനസ്സിൽ വളരെ സന്തോഷം എല്ലാം നിറയുന്നത് തന്നെയാണ് അത്തരത്തിൽ ഓരോ വ്യക്തികൾക്കും വളരെ വ്യത്യസ്തമായുള്ള പക്ഷികളെയും മൃഗങ്ങളെയും തന്നെ വളരെ ഇഷ്ടമായി തന്നെ തോന്നുന്നത് എന്നാൽ ശകുനശാസ്ത്രം അനുസരിച്ച് തന്നെ മഹാഭാരതം അനുസരിച്ച് ഉപകരമായിട്ടുള്ള ഒരു പക്ഷേ കുറിച്ച് പറയുന്നത് തന്നെയാണ് ആ ഒരുപക്ഷേ തന്നെയാണ്.

ഉപ്പൻ അഥവാ ഈശ്വരൻ കാക്ക എന്ന് പറയുന്ന ചെമ്പോത്ത് ദരിദ്രനായിട്ടുള്ള സുതാത്മാവ് ശ്രീകൃഷ്ണ ഭഗവാനെ കാണുവാനായി തന്നെ പുറപ്പെട്ടപ്പോൾ ഈ പറയുന്ന പക്ഷിയുടെ കരച്ചിൽ എല്ലാം കേട്ടു എന്നും ഇവയെ കണ്ടു എന്നുമെല്ലാം തന്നെ പറയുന്നതാണ് ശേഷം തിരികെ എത്തിയപ്പോഴേക്കും തന്നെ രാജ്യത്തു തുല്യം ആയിട്ടുള്ള സകല സൗഭാഗ്യങ്ങളോടുകൂടിയുള്ള ജീവിതം അദ്ദേഹത്തിന് സ്വന്തമായത് കാണാം ഈ കാരണം കൊണ്ട് തന്നെ ഉപ്പനെ കാണുന്നത് തന്നെ മഹാഭാഗ്യമായി തന്നെ കാലാകാലങ്ങളായി തന്നെ പറയുന്നതാണ് ഇവയുടെ കൂട്ടിൽ നിന്നും നീലക്കൊടുവേലി ലഭിക്കുമെന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.