പെങ്ങളുടെ കല്യാണം കഴിഞ്ഞ് അടുത്ത ദിവസം അവരുടെ വിശേഷം അറിയാൻ പോയ ആങ്ങള അവിടെ കണ്ടത്, പിന്നെ അവിടെ നടന്നത് കണ്ടോ

കല്യാണ പിറ്റേന്ന് വാതിലിൽ തകർച്ചയായ കൊട്ട് കേട്ടിട്ട് ആണ് അവൻ ഉണർന്നിട്ടുള്ളത് ഞാനിത് എവിടെയാണ് എന്ന് തിരിച്ചറിയാൻ ആയിട്ട് തന്നെ അവൾ നിമിഷങ്ങൾ എടുത്തു ഇന്നലെ തന്നെ വിവാഹം കഴിഞ്ഞു എന്നും ആ വീട്ടിലാണ് താൻ എന്നും അവളുടെ മനസ്സിൽ ഓടിയെത്തി രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു മണിയറയിലേക്ക് തള്ളി വിടുമ്പോൾ തന്നെ മുഖത്ത് ക്ഷീണം കണ്ടിട്ട് ആകണം ടാഹിദ് എന്നുള്ള തന്റെ കെട്ടിയവൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞിട്ടുള്ളത് കട്ടിലിന്റെ ഒരു അറ്റത്ത് ചുരുണ്ടു കൂടി കിടന്നത് മാത്രമാണ് ഓർമ്മയുള്ളത് കണ്ണടച്ച് തുറക്കുമ്പോഴേക്കും തന്നെ.

   

നേരം പുലർന്നു അവൾ ചുറ്റിലും തന്നെ നോക്കി മുറിയിലെ ടീം ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈമിൽ സമയം 45 എന്നുള്ളത് കണ്ടു ഇത്രയും വെളുപ്പിന് ആരാണ് അതും നല്ല മഴയുണ്ട് അവൾ വാതിലിലേക്ക് നോക്കി പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു ഷാഹിദിന്റെയും നോക്കി ഇത്തയാണ് തനിക്ക് എഴുന്നേൽക്കാൻ സമയമായി അതും പറഞ്ഞ് അവൻ വീണ്ടും കയറിക്കിടന്നു എന്തുചെയ്യണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അവിടെ ഇരുന്നു ലോകത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളെല്ലാം ആയിരുന്നു ഒരിക്കലും അറേഞ്ച്ഡ് മാരേജിനെ കുറച്ചു ചിന്തിച്ചിട്ട്.

പോലും ഉണ്ടായിരുന്നില്ല കൂട്ടുകാരോടൊക്കെ വീമ്പുപോലെ പറയുന്നുണ്ടായിരുന്നു എപ്പോഴും അവൾക്ക് സങ്കടം വന്നിട്ടുണ്ടായിരുന്നു ചന്ദ്രനെ പോലെ എഴുന്നേറ്റ് മുറിയിൽ പുറത്തേക്ക് ഇറങ്ങി അവളെ കാത്തുനിൽക്കുന്ന പോലെ തന്നെ പുറത്ത് ചേച്ചി നിൽക്കുന്നുണ്ട് കുളിക്കുന്നില്ലേ ചേച്ചി ചോദിച്ചു അവൾ അവളുടെ മുഖത്തേക്ക് അന്താളിപ്പോട് കൂടി തന്നെ നോക്കി ഇത്ര വെളുപ്പിന് അവൾ വിശ്വസിക്കാൻ കഴിയാത്ത പോലെ തന്നെ അവരെ നോക്കി കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി അവർ കർക്കശമായി തന്നെ അവളെ നോക്കി അവരുടെ നോട്ടം നേരിടാൻ കഴിയാതെ അവൾ മുഖം താഴ്ത്തി വെറുതെയല്ല ഇവരുടെ ഭർത്താവ് ഇട്ടു പോയിട്ടുള്ളത് ചിന്തിച്ചു തണുപ്പത്ത് തണുത്ത വെള്ളം ശരീരത്തിൽ ഇരച്ചു കയറിയപ്പോൾ അവളുടെ ഉടലും ചുണ്ടും വിറക്കാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.