ചതിച്ചു കടന്നു കളഞ്ഞ കാമുകനെ കുറിച്ച് അറിവുമില്ല, അവസാനം യാദൃശ്ചികമായി അവന്റ മാതാപിതാക്കളെ കണ്ടു മുട്ടിയപ്പോൾ പൊട്ടിക്കരഞ്ഞു പോയി

എന്താണ് സാർ ഉറങ്ങിയത് പൊടിയിരി കഞ്ഞി കുടിച്ച് ഉറങ്ങിയ സമയത്താണ് ആ ശബ്ദം കേട്ടുകൊണ്ട് മാത്യു കണ്ണ് തുറന്നിട്ടുള്ളത് മുന്നിൽ വന്നിട്ടുള്ള പുഞ്ചിരി എല്ലാം വന്നിട്ട് ഒരു മാലാഖ കുട്ടി ഒരു പുതിയ ആളാണല്ലോ നമ്മുടെ ശീലാമ്മ എവിടെ പോയി മാത്യൂസുകളിലെ ആകാംക്ഷയോടെ കൂടി തന്നെ മുന്നിൽ നിൽക്കുന്നോട് ചോദിച്ചു ഷീല ചേച്ചിയുടെ ഹസ്ബൻഡ് പട്ടാളത്തിൽ നിന്നും വന്നിട്ടുണ്ട് അതുകൊണ്ട് ഇനി കുറച്ച് ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി എനിക്കാണ് സാറിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഷീല ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട് അവൾ നല്ലവളാണ്.

   

എന്നോട് അവൾക്ക് ഇത്തിരി സ്നേഹം കൂടുതലാണ് അത് ഞാൻ അവളുടെ അപ്പനെ പോലെ ഇരിക്കുന്നത് കൊണ്ടാണ് എപ്പോഴും പറയാറുണ്ട് ആട്ടെ മോളുടെ പേര് എന്താണ് എന്റെ മോള് സെലീന മോളുടെ ഭർത്താവും കുട്ടികളും ഒക്കെ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല പക്ഷേ എനിക്ക് രണ്ടു വയസ്സുള്ള ഒരു മോനുണ്ട് എനിക്കൊന്നും മനസ്സിലായിട്ടില്ല മോളെ അതൊക്കെ വഴിയിൽ മനസ്സിലാക്കാം കുറച്ചു ദിവസം എന്തായാലും നമ്മൾ ഇവിടെ തന്നെ കണ്ടുമുട്ടുമല്ലോ ആദ്യം ഈ ഗുളികകൾ എല്ലാം കഴിച്ചുകൊണ്ട് നല്ല സുഖമായി തന്നെ ഉറങ്ങാം ഡിസ്ചാർജ് ആകുന്ന ദിവസം ഞാൻ എന്റെ.

കഥകൾ പറഞ്ഞു തരാൻ പോരെ സ്നേഹപൂർവ്വം അവൾ കൊടുത്ത ഗുളികകൾ കഴിച്ചുകൊണ്ട് ഉറക്കത്തിലേക്ക് പോയി എന്തിനാണ് മഞ്ജു 106 ലെ സാറ് അഭിപ്രായത്തിൽ ഒരു ആത്മഹത്യ ശ്രമം നടത്തിയിട്ടുള്ളത് സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ അവര് സഹപ്രവർത്തകയോട് കൂടി തന്നെ ഉലക്കോട് കൂടി തന്നെ ചോദിച്ചു അത് പുതിയ കാര്യമൊന്നുമല്ല ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയ്യാറുണ്ട് അതിന് കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ഒരു ഒരു മകൻ രണ്ടുവർഷം മുമ്പ് ഗൾഫിൽ ഒരു ആക്സിഡന്റ് മരിച്ചു അദ്ദേഹത്തിനു ഒരുപാട് ഇഷ്ടമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അവരാണ്അവിടെ നിൽക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.