എടത്തിയമ്മയെ അനിയനെ കൊണ്ട് കെട്ടിക്കാൻ നോക്കി വീട്ടുക്കാർ, പക്ഷെ അനിയൻ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു

അവളെ ചായ കൊണ്ട് കൊടുക്കുക അവരുടെ കയ്യിലേക്ക് ചായ ഗ്ലാസ് വെച്ചിട്ട് കൊടുത്തതിനുശേഷം അമ്മ പറഞ്ഞു അവൾ തല ഉയർത്തി അവരെ ഒന്ന് നോക്കി ആ നോട്ടത്തിൽ താൻ ഉരുകി ഒലിച്ചു പോകുന്നത് പോലെ അവർക്ക് തോന്നി അവൾ മെല്ലെ ഉമ്മറത്തേക്ക് നടന്നു അവിടെ കൂടിയിട്ട് വർത്താനം പറയുന്നവരെല്ലാം തന്നെ ആരുടെയൊക്കെ കാൽ പെരുമാറ്റം കേട്ട് അകത്തേക്ക് നോക്കി ഒരു 25 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയും കോട്ടൺ.

   

സാരിയാണ് വേഷം യാതൊരു വിധത്തിലുള്ള അലങ്കാരങ്ങളും എല്ലാം മുഖത്ത് ഒരു അല്പം പൗഡറും കണ്ണിൽ കരിമഷി പോലുമില്ല വിഷദം നിറഞ്ഞുനിൽക്കുന്ന മുഖം അതിനു ചുറ്റും കറുപ്പ് തളംകെട്ടി നിൽക്കുന്നു ഒരു നിമിഷം പോലും നോക്കാതെ ചായ ഇവിടെത്തന്നെയുള്ള ഒരു പാത്രത്തിന്റെ മുകളിൽ വെച്ചിട്ട് ആൾ ഒരു വശത്തേക്ക് മാറിനിന്നു അവരുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു ഓർമ്മകൾ അവളുടെ.

ചുട്ടുപൊള്ളിക്കുന്ന പോലെ തന്നെ അവളുടെ ഉള്ളിലെയും ഒരു ചെറുപ്പക്കാരന്റെ മുഖം കടന്നുവരുന്നുണ്ടായിരുന്നു അതിനുവേണ്ടി ഇതുപോലെ ചായ കൊണ്ടുവന്നിട്ടുള്ളത് കുസൃതിയോടെ നോക്കി കണ്ണുരുക്കി കാണിച്ചിട്ടുള്ളത് അന്ന് താൻ അതീവ സന്തോഷവതി തന്നെയായിരുന്നു ഓർമ്മകൾ എല്ലാം തള്ളി കയറിയപ്പോൾ എവിടെയെങ്കിലും ഓടിപ്പോയി തന്നെ നൊമ്പരങ്ങളെല്ലാം തന്നെ കരഞ്ഞു തീർക്കാൻ അവൾക്ക് തോന്നി പക്ഷേ കഴിയില്ല അകപ്പെട്ട കിളിയാണ് താൻ അവൾ ഒരു വിഷമത്തോടെ കൂടി തന്നെ തോർത്തു ചെറുക്കനും പെണ്ണിനും പ്രത്യേക സംസാരിക്കാൻ.

ഒന്നും ഉണ്ടാകില്ല അവർക്ക് പരസ്പരം അറിയാവുന്നതും തന്നെയല്ലേ അത് പറഞ്ഞ അവിടെ ഉണ്ടായിരുന്നത് ഒരു അമ്മാവൻ പൊട്ടിച്ചിരിച്ചു തല ഉയർച്ച അമ്മാവനെ നോക്കി ദഹിപ്പിച്ചു മറ്റൊരു ഭാഷ ഉണ്ടെന്നും ഒരു ചെറുപ്പക്കാരൻ നോട്ടം കണ്ടപ്പോൾ മാത്രമാണ് താൻ പറഞ്ഞത് അബദ്ധമാണ് എന്ന് അയാൾക്ക് തോന്നിയിട്ടുള്ളത് എനിക്കൊരു കാര്യം പറയാനുണ്ട് അവിടെ അവളുടെ സ്വരം ഉയർന്നു എന്താണ് ഗായത്രി നിനക്ക് എന്താണ് പറയാനുള്ളത് വിവാഹത്തിന് നിനക്ക് സമ്മതമല്ല എന്നത് ഒഴിച്ചുകൊണ്ട് നിനക്കെന്തും പറയാം അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.