തമാശ കിടക്കുന്ന ഭാര്യയോട് രണ്ടാമത്തെ വിവാഹം കഴിക്കാൻ അനുവാദം ചോദിക്കാൻ പോയ ഭർത്താവിനോട് ഭാര്യ പറയുന്നത് കേട്ടോ

രണ്ടാമതൊരു വിഭാഗത്തെക്കുറിച്ച് ആലോചിക്കാൻ സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇക്കാ മറ്റൊരു ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്റെ മനസാക്ഷി അതിനു സമ്മതിക്കുമോ പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാനുള്ള നീ ഉദ്ദേശിക്കുന്നത് നോക്കുശാനു നീ ഇപ്പോഴും ചെറുപ്പമാണ് നിന്റെ മുമ്പിൽ ഒരുപാട് ജീവിതം ഇനിയും ഉണ്ട് അതിജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ സഫിയ നല്ല പെണ്ണാണ് എപ്പോഴും.

   

നിന്നെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവരാണ് അതുകൊണ്ടുതന്നെ സമ്മതിക്കുന്നതാണ് നിനക്ക് ബുദ്ധിമുട്ടാകുമെങ്കിൽ ഞാൻ പറഞ്ഞു തന്നെ സമ്മതിപ്പിക്കാം അവളെ ഇതും പറഞ്ഞ് അവൾ കിടക്കുന്ന മുറിയിലേക്ക് പോയി വെറും എട്ടുമാസമേ ആയിട്ടുള്ളൂ സഫിയ എന്ന ജീവിതത്തിലേക്ക് വന്നത് ആ കുറച്ചു കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ടവളായി മാറി അവൾ എനിക്ക് ഒരു ഉത്തമ ഭാര്യയായി മാറി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യമെല്ലാം തന്നു എന്നെ എല്ലാം മറന്ന് സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം അത്രയേ ഉണ്ടായിരുന്നുള്ളൂ.

ഷാനു നീയൊന്ന് പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വായോ തലകറങ്ങി വീണു എന്ന് ഇക്കയുടെ ഫോൺ വന്നത് ഞാൻ ഓടിച്ചു കൊണ്ട് തന്നെ ഹോസ്പിറ്റലിലേക്ക് എത്തിയപ്പോഴാണ് ഞാൻ അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നത് തന്നെ ഒരു അടയാളമായിരുന്നു അത് എന്ന് ഞാനൊരു പോകുന്നു എന്ന് സന്തോഷംകൊണ്ട് മതി മാറുന്ന നിമിഷങ്ങളായിരുന്നു അവളെ ചേർത്ത് നിർത്തി ചുണ്ടുകൾ അമർത്തിയ അവളെ കൊഞ്ചിച്ചും.

ലളിച്ചു ശകാരിച്ചും ആദ്യത്തെ രണ്ടു മാസം പോയതറിഞ്ഞിട്ടുണ്ടായിരുന്നില്ല അങ്ങനെയിരിക്കുമ്പോഴാണ് എന്നെ തേടി വീണ്ടും ഒരു ഫോൺകോൾ വരുന്നത് തന്നെ പിന്നെയും ഒരു തലക്കറക്കം കേട്ടപ്പോൾ തന്നെ ഓടിച്ചെന്ന് എത്തിയത് ഇനി ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ഒരു ആഴത്തിലേക്ക് പോയതും വിട്ടിനു മുമ്പേ തന്നെ പൊലിഞ്ഞു പോയിട്ടുള്ള എന്റെ മാലാഖ കുട്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.