എന്താണെന്നു കണ്ടോ ഇവൻ ആള് പുലി തന്നെ, ചേട്ടാ എന്നൊരു വിളി പിന്നീട് അവിടെ സംഭവിച്ചത്

ഒരു വീഡിയോ ഇപ്പോൾ വളരെ വൈറലായി മാറുന്നത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഒരുപക്ഷേ പശു കുട്ടിയെ കണ്ടു പേടിച്ചു അതിൽ ഒരു പെൺകുട്ടി നിന്നെ വിളിച്ചുകൊണ്ടുതന്നെ വീട്ടിലേക്ക് ഓടുന്നത് നമുക്ക് കാണാം അവളോട് തന്നെ ചേട്ടനെ വിളിക്കാനാണ് എവിടെയാണ് രസം അവളുടെ ചേട്ടൻ ഒരു ആറുവയസ്സുകാരനാണ് പക്ഷേ ആള് പുലിയാണ് എന്ന് നമുക്ക് വീഡിയോയിൽ നിന്നും മനസ്സിലാകും വടി മടുത്തു വന്ന അവൻ ഒരു പശുക്കുട്ടിയെ.

   

ഓടിക്കുന്നുണ്ട് ശേഷം സഹോദരങ്ങളെ പശുക്കുട്ടിയിൽ നിന്നും രക്ഷിച്ച അവനെ സന്തോഷം കൊണ്ട് ഒന്ന് കാണേണ്ടതു തന്നെയാണ് പറയുന്നതല്ല സഹോദരങ്ങളെ അവൻ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ആശ്വസിപ്പിക്കുന്നു നമുക്ക് വീഡിയോയിലൂടെ കാണാം സഹോദരി കരഞ്ഞു ഉടനെ തന്നെ ഒന്നും നോക്കാതെ തന്നെ ഒരു കമ്പ് എടുത്ത് ഇറങ്ങിയിട്ടുള്ള ഇവൻ ആളൊരു പുലിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും തന്നെ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.