ഒരു കൊതുക് പോലും വീടിനകത്ത്‌ വരില്ല, ഉള്ള കൊതുകുകൾ വരെ പമ്പ കടക്കും

ഒരു കാര്യം ആയിട്ടുള്ള കൊതുകുകളെ ഓടിക്കാൻ ആയിട്ടുള്ള മൂന്ന് കിടിലൻ ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് കൊതുകിനെ ഓടിക്കാൻ ആയിട്ട് തന്നെ 100 ആല്ലാ 101% റിസൾട്ട് നൽകുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ ഉള്ളത് ഉണ്ടാക്കാൻ ആയിട്ട് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ചിമകൊന്നായാണ് ഇവിടെ കൊതുക് നാശിനായായി എടുത്തിട്ടുള്ളത് നാട്ടിൻപുറങ്ങളിലെ പറമ്പുകളിലും റോഡിന്റെ സൈഡിലും.

   

എല്ലാം തന്നെ വളരെ സുലഭമായി കാണപ്പെടുന്നു ഞാനിവിടെ ഇത്രയും ഇലയാണ് എടുത്തിട്ടുള്ളത് നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു കൂടുതലും എടുക്കാം എന്നിട്ടും ഒരുനാശിനി ഒരു പ്രാവശ്യം ഉണ്ടാക്കി വെച്ചാൽ ഏതാണ്ട് ഒരു മാസത്തോളം തന്നെ നമുക്ക് ഇതുതന്നെ ഉപയോഗിക്കാനായി കഴിയുന്നതാണ് അതുകൊണ്ടുതന്നെ ഇല കുറച്ചു കൂടുതൽ എടുക്കുന്നത് വളരെയധികം നല്ലതു തന്നെയായിരിക്കും ഞാനിവിടെ ഇവിടെ ഇതുപോലെ.

മൂന്ന് തണ്ട് ഇലകൾ എല്ലാം ആണ് എടുത്തിട്ടുള്ളത് നല്ലതുപോലെ മൂത്ത ഇലകൾ തന്നെ എടുക്കാനായിട്ട് തന്നെ ശ്രദ്ധിക്കണം ഇലകൾ ഇതുപോലെ ഒരുപാട് പാത്രത്തിലേക്ക് തന്നെ കുതിർത്ത് ഇട്ടു കൊടുക്കുക ചീമുയുടെ ഇലകൾ ഉണക്കി എടുത്തിട്ടാണ് നമ്മൾ ഇവിടെയും കൊതുകനാശിനി ഉണ്ടാക്കുന്ന പോകുന്നത് ഒന്നോ രണ്ടോ മണിക്കൂർ വെയിലത്ത് വെച്ചപ്പോഴേക്കും തന്നെ നമ്മുടെ ഇലകൾ എല്ലാം നല്ലതുപോലെ തന്നെ ഉണങ്ങിയിട്ടുണ്ട് ഇനി ഇവിടെ ഇതുപോലെ തന്നെ കൈകൾ കൊണ്ട് നല്ലതുപോലെ തന്നെ ഒന്ന് പൊടിച്ചെടുക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=NALHkJ66FNg