വിധവ ആയ അമ്മയെ കാമുകനെ കൊണ്ട് കല്യാണം കഴിപ്പിച്ച് മകൾ, അമ്മയോട് മക്കൾ ചെയ്തത്

ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ രാത്രി അത്താഴം കഴിക്കുന്നതിന് ഇടയ്ക്ക് നീരജയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടിപ്പോയി ഇഷ്ടമോ എന്ത് ഇഷ്ടം ഞാനൊരു മറു ചോദ്യം ചോദിച്ചു മനസ്സിലാകാത്ത പോലെ എന്റെ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചിരിയോട് കൂടി തന്നെ അവൾ അമ്മയോട് ചോദിച്ചു ഇപ്പോൾ ഇങ്ങനെ ഒരു സംശയം ഒട്ടും വിലയില്ലാത്ത ഒരു ചോദ്യം കേട്ടപ്പോൾ തന്നെ അവൾ മറുപടി പറഞ്ഞു എന്റെ അമ്മ കുട്ടി കാണാൻ ഇപ്പോൾ തന്നെ നല്ല സുന്ദരിയാണല്ലോ ഈ 42 വയസ്സിൽ ഇത്രയും സുന്ദരിയാണെങ്കിൽ അ പ്രായത്തിൽ എത്രത്തോളം.

   

ഭംഗിയുണ്ടാകും കളിയാക്കാതെ ആ ഒരു മാസം കൂടി ഉളൂ നിന്റെ കല്യാണത്തിന് ഒരുപാട് പണികൾ ബാക്കിയുണ്ട് തന്നെ ഇത് എല്ലാം എങ്ങനെ കഴിക്കും എന്നുള്ള ടെൻഷനിൽ ഓരോന്നോർത്തി ഇരിക്കുമ്പോഴാണ് അവരുടെ ഓരോ സംശയങ്ങൾ ഞാൻ അവളോട് സീരിയസ് ആയി പറഞ്ഞു എന്നാൽ തനിയെ ആണെന്നുള്ള ടെൻഷൻ ഒഴിവാക്കാൻ ആയിട്ടുള്ള വഴിയാണ് ഞാനിപ്പോൾ ഇവിടെ ആലോചിക്കുന്നത് ഇവിടെയും തൊടാതെ മകൾ അത് പറഞ്ഞു ഞാൻ അതിനു മറുപടിയൊന്നും കൊടുത്തില്ല അല്ലെങ്കിലും പെണ്ണിനെ കുട്ടി കളി കൂടുതലാണ് അവൾ പറയുന്നതിനു അർത്ഥം നോക്കാൻ.

പോയി കഴിഞ്ഞാൽ ഇപ്പോഴും അമ്മ മകൾ എന്നുള്ളതിനേക്കാൾ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളേ പോലെയുമാണ് എന്നാലും ഇന്നത്തെ അവരുടെ ഒരു ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കാൻ തോന്നിയില്ല അവളുടെ ചോദ്യത്തിനുള്ള ഉത്തരം മനസ്സിൽ എന്നോ മണ്ണിട്ടു മൂടിയ ഒന്നാണ് അച്ഛന്റെ സുഹൃത്തിന്റെ മകൻ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറി പോയവൻ ജാതി വേറെയാണ് എന്നുള്ള കാരണം കൊണ്ട് തന്നെ വീട്ടിൽ.

എതിർത്തപ്പോഴും വാശിപിടിച്ചു നിന്ന ദിവസങ്ങൾ ജീവിക്കുകയാണ് എങ്കിലും മരിക്കുകയാണെങ്കിൽ ഒരുമിച്ച് എന്ന് ഒരായിരം തവണ പറഞ്ഞിട്ടും അച്ഛനെയും അമ്മയുടെയും ആത്മഹത്യ ഭീഷണിക്ക് മുമ്പിൽ തോറ്റു വേണ്ടി വന്നു എങ്കിലും അന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യമില്ലേ കാണുകയുള്ളൂ ഇന്നിപ്പോൾ എന്റെ മോളുടെ എങ്ങാനും ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യാനുള്ള വഴിയും പറഞ്ഞു തന്ന അവൾ പോയേനെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.