ഞെരുക്കങ്ങളും ശബ്ദങ്ങളും കേട്ട് സംശയം തോന്നി മരുമക്കൾ ഒളിക്യാമറ വെച്ചപ്പോൾ അതിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കുഞ്ഞിന്റെ ദോഷം കൊണ്ടാണ് എന്റെ മോൻ നേരത്തെ പോയിട്ടുള്ളത് ഈ ഒരു തല കണ്ടപ്പോൾ തന്നെ എന്റെ കൊച്ചിനെ കോട്ടയ്ക്ക് എടുത്തു വലതുകാലിൽ വച്ച് കയറിയത് മുതൽ എന്റെ മോനെ സ്വസ്ഥത ഉണ്ടായിരുന്നില്ല ഗീതയുടെ കുത്ത് വാക്കുകൾ കേട്ടിട്ടും മാളു ഒന്നുംതന്നെ മിണ്ടിയില്ല വിവാഹം കഴിഞ്ഞ് വന്ന് നാൾ മുതൽ തന്നെ കേൾക്കുന്നതാണ് അമ്മയുടെ ഈ ഒരു കുത്തി പറക്കുന്നത് എല്ലാം തന്നെ ഈ ഒരു കുത്തി പറച്ചിൽ എല്ലാം കേട്ടില്ല എന്ന് കരുതി ഇപ്പോഴത്തെ അദ്ദേഹത്തിന് മരണത്തിന് ഈ ഒരു കുഞ്ഞാണ് കാരണം എന്ന് പറയുമ്പോൾ അവർക്ക് അത് സഹിക്കാൻ കഴിയുന്നില്ല.

   

എന്തിനാണ് അമ്മയെ ഒന്നുമറിയാത്ത ഈ കുഞ്ഞിനെ പറയുന്നത് അത് എന്ത് ചെയ്തിട്ടാണ് അമ്മയുടെ മോൻ എന്ന് പറയുന്നത് എന്റെ ഭർത്താവാണ് ഒരു കുഞ്ഞിന്റെ അച്ഛനാണ് വിവാഹം കഴിഞ്ഞ നാളു മുതൽ തന്നെ കേൾക്കാനായി തുടങ്ങിയിട്ടുള്ളതാണ് ഈ വാക്കുകൾ അറിയിക്കുന്നതിനും എല്ലാം ഒരു പരിധിയിലെ ചോദിക്കാനും പറയാനും ആരും വരില്ല എന്ന് അമ്മയ്ക്ക് അറിയാം അതല്ലേ അവൾ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു ഇത് അത് കണ്ടിട്ട് നിർത്താനായി തയ്യാറായിരുന്നില്ല ആരോരുമില്ലാത്ത അനാഥ ഒന്നുമല്ലല്ലോ അച്ഛൻ തള്ളയെ കളഞ്ഞിട്ട് പോയിട്ടുള്ളതല്ലേ.

ഇവിടെ കയ്യിലിരിപ്പ് എത്രത്തോളം നല്ലതല്ല എന്ന് ഇതിൽ പരം എന്തൊരു തെളിവാണ് വേണ്ടത് നിർത്തുന്നുണ്ടോ നിങ്ങൾ നിങ്ങളുടെ പുഴുത്ത നാവ് കൊണ്ട് എന്റെ അമ്മയെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ സഹിക്കില്ല അടിച്ചു ഞാൻ നിങ്ങളുടെ പല്ല് ഞാൻ വെറുപ്പിക്കും ഞെട്ടിപ്പോയി അവരുടെ ആ ഒരു ഭാവം മാറ്റം കണ്ടപ്പോൾ നീ എന്റെ പല്ല് അടിച്ചു ഒഴിക്കുമല്ലോ മാളുവിന്റെ മുടി കുത്തൽ ഗീത പിടിച്ചു വലിച്ചു എന്റെ അച്ഛനും മറ്റൊരു ബന്ധം ഉണ്ടായിരുന്നു അച്ഛൻ അവരെ അന്വേഷിച്ചു പോയപ്പോൾ വളരെ കഷ്ടപ്പെട്ട് തന്നെയാണ് എന്റെ അമ്മ എന്നെ വളർത്തിയിട്ടുള്ളത്.

അമ്മയുടെ സ്വഭാവം ദോഷം കൊണ്ടല്ല എന്റെ അച്ഛൻ പോയിട്ടുള്ളത് അങ്ങനെ പല ഇടത്തുനിന്ന് കയറിവരുന്ന ഭർത്താവിനെ വേണ്ട എന്ന് എന്റെ അമ്മ തീരുമാനിച്ചു നിങ്ങൾ ഒരുപാട് ശിലാവാതി ചമയാൻ നിൽക്കണ്ട നിങ്ങളെ കുറിച്ച് നല്ലതുപോലെ എനിക്ക് അറിയാം ഞാൻ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി എന്റെ വീട്ടിൽ പോകണം എങ്കിൽ മാത്രം ആണ് നിങ്ങളുടെ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി നടക്കുക കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.