സോഷ്യൽ മീഡിയയിൽ ഒറ്റ ദിവസം കൊണ്ട് കയ്യടി നേടിയ ആ സ്കൂൾ കുട്ടി ഇതാണ് !!

വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി ഒരു ചുണ്ടിൽ ഉണ്ടാകുന്നതാണ് എന്താണ് കാരണമെന്ന് അല്ലെന്ന് ചിന്തിക്കുന്നത് കോരിച്ചൊരിയുന്ന മഴ കണക്കാക്കാതെ തന്നെ തങ്ങളുടെ സഹപാഠിക്ക് വേണ്ടി ഇവൻ വഴി ഒരുക്കുകയാണ് റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ച ആകണമെന്ന് ഇവന് നല്ലതുപോലെ തന്നെ അറിയാവുന്നതാണ് അതുകൊണ്ടുതന്നെ കൂടയില്ല എങ്കിലും ഒരു റെയിൻകോട്ട്.

   

ഇല്ല എങ്കിലും ആ മഴ ഒന്നും തന്നെ അവൻ ശ്രദ്ധിക്കുന്നില്ല കൂടെ നിന്നുകൊണ്ടുതന്നെ കൂട്ടുകാരെ എത്രത്തോളം സുരക്ഷിതമാക്കി മാറ്റാമോ അത്രത്തോളം തന്നെ സുരക്ഷിതമാക്കുന്നതിന് വേണ്ടി അവൻ ഇറങ്ങിത്തിരിക്കുക തന്നെയാണ് യൂണിഫോം നനഞ്ഞതും നനഞ്ഞു ക്ലാസ്സിൽ ഇരിക്കേണ്ടി വരുന്ന ഒന്നും തന്നെ അവൻ അവിടെ പ്രശ്നമാകുന്നില്ല ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് കാരണം ഭാവിയിൽ.

എത്രത്തോളം നന്മയുള്ളവരായി ഇവർ മാറും എന്ന ചിന്ത തന്നെയാണ് അത്തരത്തിൽ നമുക്ക് സന്തോഷം ഉണ്ടാക്കുന്നത് തന്നെ വീഡിയോയും അങ്ങനെതന്നെയാണ് ഈ മകൻ എന്തായാലും നല്ല ഒരു നല്ല മനസ്സിന് ഉടമയാണ് എന്നുള്ളത് മനസ്സിലാക്കി തരുക തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.