ഈ പിഞ്ചോമനയുടെ വീഡിയോ… എത്ര കണ്ടാലും മതിവരില്ല, എന്നെ മോനേ എന്ന് വിളിക്ക് അമ്മേ

കൊച്ചു നാളുകൾക്കു മുമ്പേതന്നെ വളരെ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായിട്ടുള്ള ഒരു വീഡിയോ ആണിത് ഒരു പിഞ്ചുകുഞ്ഞ് അമ്മയോട് കൊഞ്ച് സംസാരിക്കുന്നതാണ് വീഡിയോ ഉള്ളത് ഒന്നര രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന പിഞ്ചു ഓമന അമ്മയോട് മോനെ എന്ന് വിളിക്കാൻ.

   

ആയിട്ട് പറയുകയാണ് വീഡിയോയിൽ ഉള്ളത് കുഞ്ഞിനെ കുസൃതിയും അവന്റെ സംസാരവും എല്ലാം തന്നെ വീഡിയോ കാണുന്നവരുടെ മനസ്സിൽ സന്തോഷം എല്ലാം നിറയ്ക്കുന്നത് തന്നെയാണ് എത്രത്തോളം കണ്ടാലും മതിവരാത്ത വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലായി മാറുന്നത് തന്നെഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.