ഇതു പുകച്ചാൽ വീട് വിട്ടോടും പല്ലിയും കൊതുകും, ഒരു തവണ ചെയ്തു നോക്കൂ മാറ്റം അനുഭവിച്ചറിയാം

ഇന്ന് വീഡിയോ പറയാൻ പോകുന്നത് ഒരു റിക്വസ്റ്റ്യൻ ആയിട്ടുള്ള ഒരു വീഡിയോ ആണ് വേറൊന്നുമല്ല പല്ലിയെയും കൊതുകിനെയും എങ്ങനെ നമുക്ക് വേഗം ഓടിപ്പിക്കാം എന്നുള്ള ഒരു വീഡിയോ ആണ് കഴിഞ്ഞതവണ വേറൊരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു പാറ്റയെയും മുട്ടയെയും ഓടിപ്പിക്കാനുള്ളത് ആ വീഡിയോ കണ്ട് ഉടനെ വീഡിയോയുടെ കമന്റ് സെക്സിന് ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആയിരുന്നു പല്ലിയെ എങ്ങനെ നമുക്ക് ഒഴിവാക്കാം.

   

എന്നുള്ളത് വീഡിയോ നേരത്തെ തന്നെ ചെയ്യണം എന്ന് വിചാരിച്ചതാണ് പിന്നെ ഞാൻ അത് ഒഴിവാക്കിയതാണ് ഇതിന്റെ വലിയൊരു ഇമ്പോർട്ടൻസ് ഞാൻ കൊടുത്തിട്ടുണ്ടായിരുന്നില്ല കഴിഞ്ഞ തവണ ഞാൻ പാറ്റയുടെ വീഡിയോ ഇട്ടപ്പോൾ ഒരുപാട് ആളുകൾ വന്നു കൊണ്ട് തന്നെ ചോദിച്ചിട്ടുണ്ടായിരുന്നു നിങ്ങൾക്ക് ഇപ്പോൾ നോക്കി കാണാൻ സാധിക്കുന്നതാണ് ധാരാളം ആളുകൾ വന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ അവരോട്.

പറഞ്ഞിട്ടുള്ളത് ഞാൻ ഉടനെ തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാം എന്നുള്ളത് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു സംഭവമാണ് നിങ്ങൾക്ക് ആയുർവേദ കടയിൽ അല്ലെങ്കിൽ അങ്ങാടി കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന ഒരു സംഭവം തന്നെയാണ് അപ്പോൾ വീഡിയോ ആദ്യം വരെ അവസാനം വരെ കാണേണ്ടതാണ് പിന്നെ എനിക്ക് പറയാൻ ആയിട്ടുള്ള കാര്യം എന്നു.

പറയുന്നത് ജീവികളെല്ലാം നമുക്ക് കൊല്ലണമെന്ന് ആഗ്രഹമില്ല പക്ഷേ ചില സമയങ്ങളിൽ ഇതു ഭയങ്കരമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് ആളുകൾ നമുക്ക് എങ്ങനെ ചോദിച്ചിട്ടുണ്ട് ഇതിനെന്തെങ്കിലും ഒഴിവാക്കാനുള്ള മാർഗം പറഞ്ഞു തരണം എന്നുള്ളത് ഒരു കാര്യം എന്ന് പറയുന്നത് വീടിന്റെ പരിസരം നല്ലതുപോലെ വൃത്തിയായി സൂക്ഷിക്കുകകുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=2RlcWCuZ37c