അറബിയുടെ മകനും അറബിയും കൂടി അവിടെ ജോലിക്കായി വന്ന പാവപ്പെട്ട പെൺകുട്ടിയെ ചെയ്തത് കണ്ടോ

ഇത് ഞങ്ങളുടെ വീട്ടിലെ ഗദ്ദാമയല്ല എന്റെ ഉമ്മയാണ് കുളിയിട്ടു വരുമ്പോൾ അവന് സ്കൂളിൽ ബസ്സിൽ നിന്ന് തന്നെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന താലിബായ കാട്ടിക്കൊണ്ടുതന്നെ അതാ നിന്റെ ഗതാമ നൽകുന്നു എന്ന കുട്ടികൾ പറയുമ്പോൾ അബ്ദുള്ള സ്കൂൾ ബസ്സിലെ കൂട്ടുകാരോട് പറയുന്ന വാക്കുകൾ ആണ് ഇത് പലപ്പോഴും താലിബായും അത് കേൾക്കാറുണ്ട് അബ്ദുള്ള അഭിമാനത്തോടെ തന്നെ അത് പറയുന്നത് കേൾക്കുമ്പോൾ കരച്ചിൽ അനുഭവപ്പെടും തന്റെ കുട്ടിയെ ഓർക്കും എന്നിട്ടും കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് തന്നെ അബ്ദുള്ള നൽകുന്ന ഉമ്മ നൽകി വീട്ടിനുള്ളിലേക്ക്.

   

കൊണ്ടുപോയി കൈകൾ കഴുകിപ്പിക്കും പിന്നീട് തയ്യാറാക്കി വെച്ചിട്ടുള്ള പാലും എല്ലാം കൊടുത്തു കഴിഞ്ഞതുവരെ തന്നെ കൂടെ നിൽക്കും അതിനുശേഷം ബാത്റൂമിലേക്ക് കൊണ്ടുപോയി കുളിപ്പിച്ച് കൊടുത്തു മാറ്റി കൊണ്ടുപോയി മുറിയിൽ കൊണ്ടുപോയി ഉറക്കും അബ്ദുള്ള ഉറങ്ങി എന്ന് ഉറപ്പായി കഴിഞ്ഞാൽ നേരെ തന്നെ ബാത്റൂമിലേക്ക് പോകും അതുവരെ അടക്കി പിടിച്ച വിഷമങ്ങളെല്ലാം മുഴുവൻ കരഞ്ഞു തീർക്കും എല്ലാം കരഞ്ഞു തീർക്കും സ്വർഗ്ഗത്തിലുള്ള തന്റെ മകനെ ഓർത്ത് കരയും കുറച്ചു കഴിഞ്ഞാൽ അവൾ പഴയതുപോലെ തന്നെയാകും വേഗം കളിയിലേക്ക് പോകും.

കുട്ടികളരുമ്പോഴേക്കും തന്നെ ഭക്ഷണം തയ്യാറാക്കി വയ്ക്കണം ഗൃഹനാദന് വരുമ്പോഴേക്കും മേടത്തിനും അവർക്കും ഉള്ള ഭക്ഷണം വിളമ്പി കൊടുക്കണം അതിനുശേഷം രാത്രിയുള്ള ഭക്ഷണം തുടങ്ങണം അതിനിടയ്ക്ക് അബ്ദുള്ളയ്ക്ക് ഭക്ഷണം വാരി കൊടുക്കണം അത് കഴിഞ്ഞു ഉറക്കണമെങ്കിൽ താലിബ വേണം ശരിയായിരുന്നു അബ്ദുള്ള പറഞ്ഞിട്ടുണ്ടായിരുന്നു മക്കൾക്ക് താലിബാ ഒരിക്കലും ഒരു ഗദ്ദാമ ആയിരുന്നില്ല ശരിക്കും ഉമ്മ തന്നെയായിരുന്നു.

അമ്മ എവിടെയാണ് ഇറങ്ങാൻ സമയമായി അബ്ദുള്ളയാണ് അബ്ദുള്ളയുടെ വയസ്സാണ് താനിവിടെ എത്തിയിട്ടുള്ള വർഷങ്ങളുടെ കണക്ക് അവൻ ഇപ്പോൾ വയസ്സ് 33 ആയി ഇന്ത്യനേഷ്യ കാരിയായിട്ടുള്ള താലിബാ ഈ വീട്ടിലേക്ക് വന്നിട്ട് 33 വർഷങ്ങൾ ആയിട്ടുണ്ട് ഇന്നത്തെ അവൾ നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസമാണ് യാത്രയാക്കാനായി എല്ലാവരും എത്തിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.