ഭാര്യയുടെ നിർബന്ധം കാരണം അച്ഛനും അമ്മയെ കുടിലിൽ ഉപേക്ഷിച്ച് മകൻ, വര്ഷങ്ങകൾക്ക് ശേഷം അവിടെ പോയപ്പോൾ അവിടെ കണ്ട കാഴ്ച്ച

ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് കിരൺ പാതിയോളം എത്തിയപ്പോഴാണ് മൊബൈൽ ഫോൺ എടുത്തിട്ടില്ല എന്ന് അവന് മനസ്സിലായിട്ടുള്ളത് ഭാര്യ പ്രിയ എന്തോ ആവശ്യം പറഞ്ഞു വാങ്ങിച്ചു കൊണ്ടുപോയിട്ടുള്ളതാണ് ഇടയിൽ മറന്നുപോയി ഇനി അങ്ങനെ പോകട്ടെ മൊബൈലും വീടും കാറും ഒന്നും ഇല്ലാതെ ഒരു സമയം ഉണ്ടായിരുന്നുവല്ലോ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ് എനിക്ക് താഴെ രണ്ട് അനിയത്തിമാർ ഇല്ലായ്മയിലും.

   

സന്തോഷത്തോടും കൂടി കഴിയുന്ന കുടുംബം മഴക്കാലത്ത് ചോറിന് ഒരുക്കുന്ന വീട്ടിലുള്ള കഞ്ഞി ഉപ്പു നീരും കാന്താരി മുളകും ചേർത്ത് കഴിച്ചിട്ട് ഉണ്ടായിരുന്നു ഒരു ചുവന്നുള്ളി കൂടി ഉണ്ടെങ്കിൽ ആർഭാടമായി അന്നത്തെ ഭക്ഷണം ആ ഒരു രുചിക്കൂട്ടും മനസ്സിലേക്ക് വന്നതും കണ്ണുകൾ നിറഞ്ഞു പോയി കഷ്ടപ്പെട്ടിട്ടും തന്നെ വിദ്യാഭ്യാസം മുടക്കിയിട്ടുണ്ടായിരുന്നില്ല താൻ പഠിച്ച പെങ്ങന്മാരെയും അച്ഛനെയും അമ്മയെയും നോക്കും എന്ന് വിചാരിച്ചിട്ടുണ്ടാവും ജോലിക്ക് കയറി പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു അച്ഛൻ ഉണ്ടായ കുറച്ചു സ്ഥലം വിട്ടാണ് കല്യാണം നടത്തിയിട്ടുള്ളത്.

ജോലിക്ക് കയറിയെങ്കിലും സമ്പാദ്യം ഒന്നും തന്നെ ആയിട്ടുണ്ടായിരുന്നില്ല അത്യാവശ്യം നല്ല രീതിയിൽ തന്നെ പോകുമ്പോഴാണ് തനിക്ക് ഒരു വിവാഹാലോചന വന്നിട്ടുള്ളത് ഇത്തരം കുടുംബമാണ് നല്ല കുട്ടിയാണ് പടിപ്പുണ്ട് വൈകാതെ തന്നെ വിവാഹം നടന്നു പ്രിയയുമായി നല്ല രീതിയിൽ തന്നെ ജീവിക്കുമ്പോഴും അച്ഛനും അമ്മയുമായിട്ട് ഒരുമിച്ച് പോകാനായിട്ട് അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല നിങ്ങളെല്ലാം വന്നു തുടങ്ങിയപ്പോൾ.

അവളെയും കൊണ്ട് ജോലി സ്ഥലത്തേക്ക് വന്നു അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി പോയി അവിടെ ചെല്ലാനും കാര്യങ്ങൾ അന്വേഷിക്കന് അവൾ തനിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു അവളുടെ വാശിക്ക് മുമ്പിൽ താൻ പലപ്പോഴും തോറ്റുപോയി ഒരു വീട് പണിതപ്പോൾ അച്ഛനെയും അമ്മയെയും ഒപ്പം താമസിപ്പിക്കണമെന്ന് തോന്നി എങ്കിലും അവളും മക്കളും പടി ഇറങ്ങും എന്നുള്ള വാശിക്ക് മുമ്പിൽ ഞാൻ തോറ്റുപോയി പുതിയ വീട്ടിലേക്ക് ഒപ്പം കൊണ്ടുപോകാം എന്ന വാക്കും വിശ്വസിച്ചിട്ടുള്ള അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് താൻ അങ്ങോട്ട് പോയിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.