പണം താനേ വരും വീട്ടിൽ ഇത് വച്ചാൽ മാത്രം മതി , പണം താനെ വന്നു ചേരും

വീടിന്റെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം മാറുവാനും വീട്ടിൽ ഐശ്വര്യം വന്നു എന്നറിയാനും പല വഴികളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പല ആളുകളും ചിട്ടകളും വട്ടകളും പൂജകളും വിശ്വാസികളും എല്ലാം തന്നെ ഇതിൽ പെടുന്നതാണ് വീട്ടിലെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം എല്ലാം മാറുവാനായി വീട്ടിൽ ഐശ്വര്യം സമ്പത്തും നിറിയാനുള്ള ചില വഴികളെല്ലാം ഞാൻ ഇവിടെ പറയുന്നു ഇതിൽ ഒന്നാമതായി തന്നെ വീട്ടിൽ ഉപയോഗിക്കുന്ന.

   

ഉപ്പ് ഉപ്പുകൊണ്ട് വീട്ടിൽ ഉപയോഗിക്കുന്ന പല തരത്തിലുള്ള നെഗറ്റീവ് പോയിട്ടുള്ള ഊർജ്ജം എല്ലാം ഒഴിവാക്കാനായി കഴിയുന്നതാണ് ഉപ്പ് വെള്ളത്തിൽ കലർത്തി നിലം തുടക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ക്ലീനറിൽ ഉപയോഗിക്കുക വീടിന്റെ തറ മുഴുവനും ഇതുകൊണ്ട് തന്നെ തുടക്കേണ്ടതാണ് വീട്ടിലെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം എല്ലാം മാറുന്നതാണ് ഞായറാഴ്ച ഇത് ചെയ്യുവാൻ പാടുള്ളതല്ല ഒരു നുള്ള് ഉപ്പ് ഒരു ക്ലാസ്സിൽ ഇട്ടു കൊണ്ട് തന്നെ വീടിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വയ്ക്കുക വെള്ളവും ഉപ്പും കൂടി തീരുന്നതനുസരിച്ച് വീണ്ടും തന്നെ നിറയ്ക്കേണ്ടതാണ്.

ഈയൊരു ക്ലാസിലെ ചുറ്റിലും ചുവന്ന പ്രകാശം കൂടി ഉണ്ടെങ്കിൽ അത്രയും നല്ലതാണ് മുളകൊണ്ട് ഉപ്പ് ഉണ്ടായിട്ടുള്ള ഫർണിച്ചർ വീട്ടിൽ വന്നു വെച്ച് കഴിഞ്ഞാൽ പണം വന്നുചേരും എന്നുള്ളതാണ് വിശ്വാസം അതുപോലെതന്നെ മണി പ്ലാന്റ് വീട്ടിൽ വയ്ക്കുന്നതും ഉപകാരമുള്ളത് തന്നെയാണ് ഇത് വയ്ക്കുമ്പോൾ തന്നെ വീടിന്റെ തെക്ക് ഭാഗത്ത് മാത്രം വയ്ക്കേണ്ടതാണ് ഇത് കുപ്പിയിലും എല്ലാം വളർത്തേണ്ടതാണ് മാമയിലെയും എല്ലാം തന്നെ പ്രവേശനത്തിൽ തൂക്കിയിടുന്നത് പണം വരാനായിട്ടുള്ള നല്ലൊരു മാർഗം തന്നെയാണ് അതുപോലെതന്നെ പക്ഷികൾക്ക് വെള്ളം നൽകുന്നതും ധാന്യങ്ങൾ നൽകുന്നതും എല്ലാം വളരെ നല്ലത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.