വീടിന്റെ ഏഴയലത്തു, രണ്ട് ഇലകൾ മാത്രം മതി കൊതുക് വരില്ല

തുരുത്തി ഓടിക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാനായി കഴിയുന്ന ഒരു കിടിലൻ നാശിനിയാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് ഈ ഒരു ഈയൊരു ഐറ്റം ഉണ്ടാക്കാനായിട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള ഈയൊരു രണ്ട് ഇലകൾ മാത്രം മതിയാകും പനി കുറുക്കൻ മിക്കവാറും നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു ചെടി തന്നെയാണ് പനികൂർക്ക എന്ന് പറയുന്നത് ഇതിൽ കഞ്ഞി കുറുക്ക എന്നും പേരുള്ളതാണ്.

   

ചുമ ജലദോഷം കഫക്കെട്ട് എന്നിവയുടെ ചികിത്സയ്ക്ക് മാത്രമല്ല കൊതുകിനെ തുരുത്തി ഓടിക്കാനും വളരെയധികം വിശേഷപ്പെട്ട ഒരു ചെടി തന്നെയാണ് പനി കുറുക്കയുടെ 4 ഇലകളാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഇനി നമുക്ക് ഇവിടെ വേണ്ടത് ചീമകൊന്നയുടെ ഇലകൾ ആണ് ശല്യം പൂർണ്ണമായിട്ടും.

ഇല്ലാതാക്കാനായിട്ട് തന്നെ പണ്ട് മുതലേ തന്നെ ഉപയോഗിക്കുന്ന ഒരു ചെടി തന്നെയാണ് എന്ന് പറയുന്നത് ഇതിന്റെ 2 തണ്ട് ഇലകളിലാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഇവിടെ ഉണ്ടാക്കാൻ ആയിട്ട് സ്പെഷ്യൽ ആയിട്ട് ഒരു ചേരുവകൾ കൂടി വേണം അത് ഞാൻ പിന്നീട് ഞാൻ പറയാം കേട്ടോ ഇവിടെ ഈ ഒരു കാര്യം ചെയ്യാനായിട്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=JhdrvsQUIXo