വീട്ടിലെ പൂച്ചകുട്ടി പടിയിലൂടെ താഴേക്ക് വീഴാൻ പോയ 2 വയസുകാരനെ കണ്ട് ചെയ്തത് കണ്ടോ?

മൃഗങ്ങൾക്ക് യജമാനോട് ഉള്ള കരുത്തിലും സ്നേഹവും എല്ലാം തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തയായി മാറാറുണ്ട് ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിതമായിട്ടുള്ള സ്നേഹവും എല്ലാം തന്നെ നമ്മൾ കാണാറുണ്ട് പലപ്പോഴും തന്നെ അപകടങ്ങളിൽ നിന്നും യജമ്മാമാർക്ക് രക്ഷകരാകുന്നതും വളർത്തു മൃഗങ്ങൾ തന്നെയാണ് ഇപ്പോൾ ഇവിടെ ഇതാ ഏണിപ്പടിയിൽ നിന്നും താഴേക്ക് വീഴാതെ കുഞ്ഞിനെ നോക്കുന്ന.

   

പൂച്ചയുടെ വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് തന്നെ കളിക്കുകയായിരുന്നു കുട്ടി മുട്ടിലിഴഞ്ഞുകൊണ്ട് ഏണിപ്പടിയുടെ അടുത്തേക്ക് നീങ്ങി അപകടം മനസ്സിലാക്കിയ പൂച്ച ദൂരെ നിന്ന് തന്നെ ഓടിയെത്തിക്കൊണ്ട് പിന്നിലേക്ക് ഭരിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നതുപോലെ പൂച്ചയുടെ ഇടപെടൽ മൂലം വലിയൊരു അപകടത്തിൽ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥൻ ആയിട്ടുള്ള സുശാന്ത് ആണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത് എന്തായാലും സംഭവം മാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ചിട്ടുള്ള ഈ ഒരു വീഡിയോ ഇതിനോടകം തന്നെ ഒരുപാട് ആളുകളാണ് കണ്ടിട്ടുള്ളത് രക്ഷിച്ച പൂച്ചയ്ക്ക് അഭിനന്ദനങ്ങൾ നിരവധി ആളുകളാണ് എത്തുന്നത് തന്നെ ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് കുട്ടിയെ രക്ഷിച്ചത് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത് തന്നെ ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.