ഈ മിടുക്കി പാട്ടിനൊപ്പം സ്കൂൾ മുറ്റത്ത് തകർപ്പൻ ഡാൻസ്,

മുതിർന്നുകഴിയുമ്പോൾ ഏറ്റവും അധികം ആയിട്ട് നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം എന്നുള്ളത് പ്രത്യേകിച്ച് ആ സ്കൂൾ അതുകൊണ്ടുതന്നെ ആ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തു സൂക്ഷിക്കുന്നവരാണ് അധികവും പ്രത്യേകിച്ച് ആഘോഷങ്ങളും എല്ലാം ആയിട്ട് തന്നെ ഓർമ്മകളിലേക്ക് ഒരു മടക്ക് യാത്ര തന്നെ സമ്മാനിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന.

   

ഈ ഒരു വീഡിയോ സ്കൂളിൽ കലോത്സവം നടക്കുകയാണ് വലിയ ശബ്ദത്തിൽ പാട്ടുകൾ വച്ചിട്ടുണ്ട് വേദിക്ക് പുറത്ത് സ്കൂൾ അങ്കണത്തിൽ നിന്ന് പാട്ടിനൊപ്പം ചുവടുവെപ്പിക്കുകയാണ് ഈ ഒരു കുട്ടി സ്കൂൾ യൂണിഫോമിൽ ചടുലമായ ചുവടോടെ കൂടി തന്നെ ചിരിയും വരുത്തുന്നുണ്ട് സഹോദരി എന്ന് വിളിച്ചപ്പോൾ ഡാൻസ് കളിക്കുന്നതിന് ഒരു ആവേശം അങ്ങ് നഷ്ടപ്പെട്ടു പിണങ്ങി ഇരിക്കുകയാണ് കക്ഷി വളരെയധികം രസകരമായിട്ടുള്ള ഒരു വീഡിയോ തന്നെയല്ലേ ഈ വീഡിയോ എത്ര രസകരമാണല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.