വെള്ളം മൂന്നിരട്ടി സ്പീഡിൽ ബാത്ത്റൂം ഷവറിൽ വരാൻ ഇങ്ങനെ ചെയ്യൂ, അറിയാതെ പോകല്ലേ

നമ്മൾ ഷവർ അല്ലെങ്കിൽ ബാത്റൂമിൽ എല്ലാം തന്നെ വെള്ളം വരുന്നു വളരെ സ്ലോ ആയിരിക്കും അല്ലേ നമ്മൾ എന്ത് ശ്രദ്ധിക്കാറില്ല എന്ന് മാത്രം എങ്ങനെ നമുക്ക് എങ്ങനെ ഫാസ്റ്റ് ആയിട്ട് വെള്ളം വരുത്താം എന്നുള്ളത് നമുക്ക് നോക്കാം ഇത് ഷവർ ഇതാണ് ഇതിൽ തന്നെ വളരെയധികം സ്ലോ ആയിട്ടാണ് വരുന്നത് തന്നെ അതിൽ അഴുക്ക് കൂടി കുറച്ചുകൊണ്ട് നിങ്ങൾക്ക് കാണാൻ കഴിയും ഉണ്ടാകും നമുക്കിത് എങ്ങനെ നമുക്ക് സ്വല്പം സോപ്പുപൊടിയും.

   

ഒന്നുമില്ലാതെ തന്നെ നിങ്ങൾക്ക് ചെയ്തിട്ട് നമുക്ക് വളരെ ഫാസ്റ്റ് ആയിട്ട് വെള്ളം വരുത്താം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അതിന് ഞാനിവിടെ പറയാൻ പോകുന്ന വീട്ടിനുള്ള സാധനം മതിയാകും ഇവിടെ എടുത്തിട്ടുള്ളത് തോട് എടുത്തിട്ടുണ്ട് അര ടീസ്പൂൺ ആണ് ഇതിന് ആവശ്യമായിട്ട് വരുന്നത് എല്ലാവർക്കും ചെയ്തു നോക്കാം നിങ്ങളുടെ പൈപ്പിൽ എന്തെങ്കിലും ഒരു സംഭവം കണ്ടിന്യൂസ് ആയിട്ട് വന്നു കൊണ്ടിരിക്കുന്നു ഇത് ജസ്റ്റ് ഒന്ന് എല്ലാ ഭാഗത്തേക്കും ഒന്ന് ഇട്ടു കൊടുക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.