വിശ്വസിക്കാൻ കഴിയുന്നില്ല ഈ കാക്കയുടെ ബുദ്ധി, കാക്കകൾക്ക് ഇത്രേം ബുദ്ധി ഉണ്ടോ?

ഈ ഒരു വീഡിയോ ആണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഇവിടെ ഒരു വ്യക്തി അദ്ദേഹം ടെറസിന്റെ മുകളിലാണെന്ന് തോന്നുന്നു അവിടെ ഒരു പാത്രത്തിൽ ഒരു വെള്ളം ഒഴിച്ചു കൊടുക്കുകയും ഒരു കവറിൽ ബിസ്ക്കറ്റ് വച്ചുകൊടുക്കുന്നു നമുക്ക് വീഡിയോയിലൂടെ കാണാം എന്നാൽ കാക്ക കൊടുക്കുക.

   

അത് വാങ്ങുകയും അത് വെള്ളത്തിൽ മുക്കി കഴിക്കുകയും ആണ് വീഡിയോയിൽ ഉള്ളത് എങ്ങനെയാണ് എങ്കിലും എന്തെല്ലാം ബുദ്ധിയുള്ള ജീവികളിലെ നമ്മുടെ ചുറ്റിലും ഉള്ളത് ഇവർക്ക് എങ്ങനെ ഇത്രത്തോളം ചിന്തിക്കാൻ തന്നെ കഴിയുന്നു എന്നുള്ളത് വളരെ അത്ഭുതം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.