ഓട്ടം വിളിച്ചാ ഓട്ടോക്കാരൻ വീട്ടിൽ ചില ശബ്ദങ്ങൾ വന്നതുകൊണ്ട് എത്തിനോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച്ച

ഞാൻ ഫോൺ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങളുടെ രണ്ടുപേരുടെയും സൂക്കേട് തീരും രാവിലെ തന്നെ ബുദ്ധിമുട്ടിക്കാതെ നീ ഫോൺ വച്ചിട്ട് പോയേ ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഓട്ടോയിൽ ഒരു സീറ്റിലേക്ക് അലസമായ ഫോൺ അറിഞ്ഞിട്ട് തിരിഞ്ഞു നോക്കി അവൻ ആരോടാണ് ഫൈസി രാവിലെ തന്നെ ദേഷ്യപ്പെടുന്നത് നേരെ എതിർത്ത് പ്രസാദം ആയി ചിരിക്കും മുഖത്തോട് കൂടി തന്നെ നടക്കുന്ന നിർമ്മലയെ നോക്കി നിന്നു അവൻ 40 വയസ്സിനു മുകളിൽ.

   

പ്രായം കാണും ആൾക്ക് ചിരിച്ചു മുഖത്തോടെ അല്ലാതെ ഞാൻ കണ്ടിട്ടില്ല ഭർത്താവ് പ്രകാശേട്ടൻ വിദേശത്തിലാണ് ഏക മകൻ കോളേജിൽ പഠിക്കുന്നു ഓട്ടോ എടുത്ത കാലം മുതലേ തന്നെ വെളുപ്പിനെ നിർമ്മല ചേച്ചിയെ കൊണ്ട് അമ്പലത്തിലേക്ക് പോകുന്നത് പതിവുതന്നെയാണ് കാലത്ത് അവിടെ കൈകൊണ്ട് കിട്ടുന്നത് ഒരു ഐശ്വര്യവുമാണ് എടാ ചെക്കൻ നീ എന്താണ് സ്വപ്നം കാണുകയാണോ ഞാൻ ചോദിച്ചത് നീ കേട്ടില്ലേ എന്റെ പൊന്നു ചേച്ചിയെ നിങ്ങൾ വണ്ടിയിൽ കയറ് എന്റെ രണ്ട് ഓട്ടം പോയി നിങ്ങൾ കാരണം അവൻ ഓട്ടോ സ്റ്റാർട്ട് ആക്കി ഇന്ന് കുറച്ചു കൂടുതൽ.

സമയം എടുത്തു അല്ലേ മോളുടെ പേരിൽ ഒരു പൂജ അവൾക്ക് എക്സാം ആയിട്ടുണ്ട് ക്ഷമാപണം പോലെ അവർ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും മോളും കൂടെ ഒരു ബഹളമാണ് ആ ബ്രോക്കർ കണാരൻ ഒപ്പിച്ചിട്ടുള്ള പണിയാണ് അവനുള്ളത് ഞാൻ കൊടുക്കാൻ അവൻ ആരോട് ഇല്ലാതെ എന്ന് പറഞ്ഞുകൊണ്ട് തന്നെ വണ്ടിയിൽ നിന്നും മെല്ലെ മുന്നോട്ടേക്ക് എടുത്തു ആഹാ അപ്പൊ കല്യാണ ആലോചന ആണല്ലോ നിനക്കൊന്നും പോയി കണ്ടുകൂടെ.

ഇപ്പോൾ വിവാഹം കഴിക്കാനുള്ള പ്രായം ഒക്കെ ആയില്ലേ ആ ഇനി ചേച്ചിയും തുടങ്ങിയവ ചേച്ചി എന്ന് അറിഞ്ഞിട്ടാണ് സൈനുവിന്റെ നിക്കാഹ് കഴിയാതെ ഒന്നും ശരിയാകുന്നില്ല പിന്നെ ആ പെണ്ണിന്റെ ഉപ്പയും ആങ്ങളയും ഒക്കെ ഗൾഫിലാണ് അങ്ങോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരാളെയാണ് അവർ നോക്കുന്നത് അതെന്താണ് നല്ല ഒരു കാര്യമല്ലേ നിനക്ക് ഇഷ്ടമല്ലേ നിർമലയുടെ വാക്കുകളിൽ അതിശയം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.