മകന്റെ റൂം നട്ടപ്പാതിര തുറന്നു നോക്കിയ ഉമ്മയും ബാപ്പയും ഞെട്ടിപ്പോയി

കുട്ടി കാലത്ത് എല്ലാവരെയും പോലെ തന്നെ വളരെ മികച്ച ഒരു ജീവിതം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത് പക്ഷേ ഞാനിപ്പോൾ സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗിയാണ് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ റിസൾട്ട് കാത്തിരിക്കുമ്പോഴാണ് വല്ലാത്ത ഒരു ഒറ്റപ്പെടൽ എല്ലാം അനുഭവിക്കാനായി തുടങ്ങിയിട്ടുള്ളത് എല്ലാവരിൽ നിന്നും സ്വയം മാറി നിൽക്കാനായി ആഗ്രഹിക്കും പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത മാർക്കോടി കൂടി തന്നെ പാസായി പക്ഷേ തുടർന്ന് പഠിക്കാൻ ആയിട്ട് മനസ്സ് ഒട്ടും തന്നെ വന്നില്ല ഇപ്പോഴും ഒറ്റക്കിരിക്കാനായി ഇഷ്ടം ആരെങ്കിലും.

   

സംസാരിക്കാൻ വന്നാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും വീട്ടിൽ എന്നും ഇതിന്റെ പേരിൽ വഴക്കായി ഉറക്കം പതിയെ കുറയാൻ തുടങ്ങി കണ്ണടച്ച് പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ പലപ്പോഴും ഞെട്ടി അലറി കരഞ്ഞു ആദ്യമൊക്കെ വീട്ടിലുള്ള ആളുകൾ എഴുന്നേറ്റ് വന്ന കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു എന്നിട്ട് പ്രാർത്ഥിച്ചു കിടക്കാനായി പറയും കരച്ചിൽ പതിവായപ്പോൾ ആരും വന്നു നോക്കാതെയായി ചിലപ്പോൾ.

ഉറക്കെ ചിരിക്കാനായി തോന്നും അപ്പോൾ പൊട്ടിച്ചിരിക്കും ഇതെല്ലാം അഭിനയമാണ് എന്ന് അനിയന്മാരും കുടുംബക്കാരും എല്ലാം പറയാനായി തുടങ്ങി കേൾക്കുമ്പോൾ സങ്കടപ്പെട്ട് കരയാം ഇടയ്ക്ക് ഉമ്മവന്ന് സമാധാനിപ്പിക്കും ആകെയുള്ള ആശ്വാസം അതാണ് ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി കാണിച്ചു ഡോക്ടർ ഒറ്റയ്ക്ക് ഇരുത്തി ഒരുപാട് സംസാരിച്ചു പക്ഷേ എനിക്ക് കൂടുതൽ പറയാൻ ഉണ്ടായിരുന്നില്ല ഡോക്ടർ മരുന്ന് കുറിച്ചു തരുകയും മാറ്റം ഉണ്ടാകും എന്ന് പറയുകയും ചെയ്തപ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു വീട്ടിലെത്തിയ ഉടനെ തന്നെ.

അമ്മ ഒരുപാട് അന്ന് ഞാൻ കൂടുതൽ സ്വസ്ഥനായി പിന്നെ ഞാൻ ഉണരുമ്പോൾ സമയം രാത്രി 9 മണി ഏകദേശം ഏഴുമണിക്കൂറോളം ഞാൻ ഉറങ്ങി ഭക്ഷണം കഴിച്ചു വീണ്ടും ഞാൻ കിടന്നു വീണ്ടും ഞാൻ ഉറങ്ങിയത് എപ്പോഴാണ് ഓർമ്മയില്ല രാവിലെ എഴുന്നേൽക്കുമ്പോൾ 10:00 മണി ആകെ ഉറക്കം മാത്രം ശരീരം തളരാൻ ആയി തുടങ്ങി ഭക്ഷണത്തോട് താല്പര്യം കുറഞ്ഞു ജീവിതം കൂടുതൽ ഇരുട്ട് നിറഞ്ഞതായി എല്ലാവരോടും ദേഷ്യം ആദ്യമായിട്ട് ഉമ്മയോട് പോലും ഞാൻ ദേഷ്യപ്പെട്ട് സംസാരിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.