നമ്മുടെ വീട്ടിൽ ഈ ചെറിയ ഈച്ചകളുടെ ധാരാളമായി തന്നെ വരും പഴംപൊരിയുള്ള സാധനങ്ങള്‍ ഇങ്ങനെ പഴുക്കുമ്പോൾ തന്നെ ചക്ക അതുപോലെതന്നെ മാങ്ങ പഴങ്ങളിലെല്ലാം തന്നെ അപ്പോൾ ഇങ്ങനെ വയ്ക്കുമ്പോൾ ചെറിയ ഈച്ച വരാൻ സാധ്യതയുണ്ട് വരാതിരിക്കാനും എന്നാൽ അത് കുറെ കാലമായി നമുക്ക് യൂസ് ചെയ്യാൻ പറ്റുന്ന ഒന്നാണ് അതിനു നമുക്ക് ഇത് ഉണ്ടാകില്ല ഇനി വരികയാണെങ്കിൽ അത് പോയിക്കോളും.
അതിനുള്ള ഒന്നാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനായിട്ട് കുറച്ച് ഞാൻ ഇവിടെ നമ്മുടെ എല്ലാവരുടെ വീട്ടിലും ഉള്ള ഒരു ഇതുതന്നെയാണ് വിനഗർ എന്നുപറയുന്നത് അപ്പോൾ ഇത് ഞാൻ ഇവിടെ ഒരു ടീസ്പൂൺ ഒക്കെ മതി രണ്ട് ടീസ്പൂൺ മതിയാകും ഞാനിവിടെ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട തന്നെ വീഡിയോ മുഴുവനായിട്ടും കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.