ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി, കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാം വളരെ എളുപ്പത്തിൽ

ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ വാഷ് ബേസിൻ ബ്ലോക്ക് ആയി കഴിഞ്ഞാൽ എങ്ങനെ മാറ്റേണ്ടത് എന്നതിനെ കുറിച്ചാണ് അപ്പോൾ അത് നമ്മൾ വളരെയധികം നമ്മുടെ വീട്ടിലുള്ള സ്പെഷ്യൽ സാധനം ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മൾ ഒരു ബ്ലോക്ക് മാറ്റുന്നത് തന്നെയാണ് അപ്പോൾ ഈ ഒരു സിംഗ് ബേസിലാണ്.

   

എങ്കിലും ഏതിനാണ് എങ്കിലും ഈ ഒരു മെത്തേഡ് നിങ്ങൾക്ക് അപ്ലൈ ചെയ്യാൻ കഴിയുന്നതാണ് ഇപ്പോൾ കിച്ചണിൽ സിങ്ക് ആണ് ഈ ഒരു രീതിയിൽ കിടക്കുന്നത് ബ്ലോക്ക് ആയി കഴിഞ്ഞാൽ ശരിക്കും ബ്ലോക്ക് ആയിട്ട് തന്നെ കിടക്കുന്നതാണ് പുള്ളി എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നുള്ള നമുക്ക് നോക്കാം.

അതിനായിട്ട് ഞാൻ ഇവിടെ എടുക്കുന്നത് ചെറിയ ഒരു ഗ്ലാസ് ആണ് ഗ്ലാസ് ആണ് ഞാൻ ഇവിടെ എടുക്കുന്നത് പഴയത് എങ്ങനെ വേണമെങ്കിലും എടുക്കാം ഇതു വെച്ചിട്ട് നമ്മൾ ചെയ്യാൻ പോകുന്നത് വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക എല്ലാവർക്കും നാട്ടുകാർക്കും എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.