എയർഹോസ്റ്റസ് ചെയ്‌തത്‌ കണ്ടു കയ്യടിച്ച് ലോകം, വിമാനത്തിൽ വിശന്നുകരഞ്ഞ കുഞ്ഞിന് വേണ്ടി

ഫ്ലൈറ്റിൽ വിശന്നു കരഞ്ഞിട്ടുള്ള യാത്രക്കാരിയുടെ കുഞ്ഞിനുവേണ്ടി ഈ എയർ ഹോസ്സ്സ് ചെയ്തത് എന്താണെന്ന് നോക്കൂ അടിച്ചുകൊണ്ട് ലോകം ഫിലിപ്പിൻസിൽ ഫ്ലൈറ്റിലെ ജീവനക്കാരി യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് റോസസ് ആയിട്ടുള്ള പാട്രിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ നൽകുകയും സമൂഹമാധ്യമങ്ങൾ ഫ്ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം.

   

അവൾ കേട്ടിട്ടുള്ളത് അവൾ പെട്ടെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനു മുലയൂട്ടനായി ആവശ്യപ്പെട്ട് എന്നാൽ കിട്ടാൻ വല്ല വഴിയുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു അമ്മ ഫോർമുല ഇല്ലാത്തതു കൊണ്ട് തന്നെ ഉടനെ തന്നെ അവൾ കുഞ്ഞിനും മുലയൂട്ടാനായി തയ്യാറാവുക തന്നെയായിരുന്നു അത് മാത്രമാണ് കുഞ്ഞിന്റെ വിശപ്പു മാറ്റാൻ ആയിട്ട് എനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നുള്ളൂ അതുകൊണ്ടുതന്നെയാണ് അത് ഒരു വാഗ്ദാനം.

ചെയ്തത് എന്നാണ് അവൾ പറയുന്നത് അമ്മ കുഞ്ഞിനെയും കൊണ്ട് അവിടെ നിന്ന് ആനുഗമിച്ചു പാല് കുടിച്ച് വിശപ്പു മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് അവൾ കുഞ്ഞിനെ തിരികെ ഏൽപ്പിച്ചിട്ടുള്ളത് ഇങ്ങനെ തിരികെ ഏൽപ്പിച്ച സീറ്റിലേക്ക് എത്തിയപ്പോൾ കുഞ്ഞിന്റെ അമ്മ അവളോട് നന്ദി പറഞ്ഞു തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുള്ളത് നിരവധി ആളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.