സംശയം തോന്നി അമ്മയുടെ മൊബൈൽ ഫോൺ പരിശോധിച്ച ആ മകൻ ഞെട്ടിപ്പോയി

എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞ് സ്ഥിരം അച്ഛനോട് വഴക്കു കൂടിയിട്ടുണ്ടായിരുന്ന അമ്മ എന്നോട് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു അമ്പലപ്പാട് തോന്നിയിട്ടുള്ളത് ഇനി അച്ഛനോടുള്ള വാശി തീർക്കാൻ ആയിട്ട് അമ്മയും ഫുൾടൈം വാട്സാപ്പിൽ ഇരിക്കാൻ ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി എന്തായാലും പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്നൊക്കെ ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു അന്ന് രാത്രി വീട്ടിൽ ജോലിയെല്ലാം നേരത്തെ കഴിഞ്ഞിട്ട് ഫോണും എടുത്തുകൊണ്ടുതന്നെ.

   

അമ്മ ബെഡ്റൂമിൽ കയറി കതക് അടച്ചു ഞാനാകെ പരിഭ്രമിച്ചു അമ്മയ്ക്ക് ഇത് എന്തുപറ്റി ഇതുവരെയില്ലാത്ത പുതിയ ശീലങ്ങൾ വാട്സാപ്പിലെ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ് ആയിട്ട് മുറിയിൽ കയറി കഥകടക്കുക മുറി അടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യബന്ധങ്ങൾ എന്തെങ്കിലും അമ്മയ്ക്ക് ഈ പ്രായത്തിൽ ഉണ്ടായോ എന്ന് വരെ ഞാൻ സംസാരിച്ചു പോയി അച്ഛൻ ഇപ്പോൾ ടിവിയുടെ മുമ്പിൽ ഇരുന്ന് വാർത്ത കാണുകയാണ് എന്തായാലും ടിവി ഓഫ് ചെയ്തു അച്ഛൻ ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ 11 മണി ആകും എന്ന അമ്മയ്ക്ക് നല്ലതുപോലെ അറിയാം ആ ഒരു ധൈര്യത്തിലാണ്.

അമ്മ കയറി കതങ്ക് ക്കുന്നത് തന്നെ ഈശ്വര പാവപ്പെട്ട അച്ഛനെ അമ്മ വഞ്ചിക്കുകയാണ് അച്ഛൻ നേരം ചാറ്റ് ചെയ്താലും അതൊക്കെ ഞങ്ങളുടെ മുമ്പിൽ ഇരുന്നിട്ടാണ് ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്തായാലും അമ്മ ഇറങ്ങി വരട്ടെ അപ്പോൾ തന്നെ ചോദിക്കാം എന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോയി ടെസ്റ്റ് തുറന്നു വച്ച് വായിച്ചുവെങ്കിലും ഒന്നും എന്റെ മനസ്സിലോട്ട് കയറുന്നുണ്ടായിരുന്നില്ല എന്തോ.

ഒരു പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹം തന്നെ ആയിരുന്നു ഒരുപാട് നാളുകൾക്ക് മുമ്പ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തൊരു സ്നേഹം ആയിരുന്നു എപ്പോഴോ അവരുടെ ഇടയിൽ നേരിയ ഒരു അകൽച്ച ഉണ്ടായി അച്ഛൻ മൊബൈൽ ഫോണിനെ കൂടുതലായി ആശ്രയിക്കുമ്പോൾ ആയിരുന്നു അങ്ങനെ സംഭവിച്ചിട്ടുള്ളത് അച്ഛന്റെ ഈ അടുത്തിരുന്ന അമ്മ എന്തെല്ലാം വിശേഷങ്ങൾ പറഞ്ഞാലും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.