17കാരി ആയിട്ടുള്ള ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടി 78 കാരൻ ഇന്ത്യനേഷ്യയിലാണ് സംഭവം നോനി എന്നുള്ള 17 കാരിയെ വിവാഹം ചെയ്തിട്ടുള്ള ഒരു വൃദ്ധൻ തന്നെയാണ് മൂന്നാഴ്ച കഴിഞ്ഞ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുള്ളത് തന്നെ കഴിഞ്ഞമാസം അവസാനത്തോടുകൂടി തന്നെ വളരെ ആർഭാടം ആയിട്ട് തന്നെയായിരുന്നു ഇവരുടെ വിവാഹമുണ്ടായിരുന്നു വലിയ പ്രായ വിത്യാസം ഉള്ള ദമ്പതികൾ.
കൊണ്ട് തന്നെ അവരുടെ വിവാഹം ലോകത്തിലാകെ ശ്രദ്ധ കൊടുത്തിട്ടുണ്ടായിരുന്നു ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയക്കാൻ ആയിട്ട് ഭർത്താവ് തീരുമാനിച്ചു തന്നെ തുടർന്നുകൊണ്ട് 78 കാരനും അവരുടെ 22 ദിവസത്തെ ദാമ്പത്യം എല്ലാം അവസാനിക്കുന്നതായി തന്നെ റിപ്പോർട്ടിൽ പറയുന്നുണ്ട് അവൾക്കൊരു വിവാഹത്തിനു മുമ്പേ ഗർഭം ഉണ്ടായിരുന്നു എന്നുള്ളതാണ് ഈ ഒരു വിവാഹമോചനത്തിന്.
കാരണം എന്നുള്ള ഒരു കാര്യം പറയുന്നുണ്ട് എങ്കിലും പെൺകുട്ടിയുടെ കുടുംബം അത് വളരെയധികം നിഷേധിച്ചിട്ടുണ്ടായിരുന്നു ഈ നവമിഥുനങ്ങൾക്ക് ഇടയിൽ വന്നിട്ടുള്ള പ്രായ വ്യത്യാസം അവരെ തന്നെ മീഡിയയിൽ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ടായിരുന്നു എങ്കിലും അവർക്കിടയിൽ ഒരു കുഴപ്പങ്ങളും ഇല്ല.
എന്നും ഈ ഒരു ഡിവോഴ്സ് ഞെട്ടി എന്നുമെന്നും യുവതിയുടെ അനുജത്തിയും പറയുന്നുണ്ടായിരുന്നു നല്ലൊരു സംഖ്യയും ഒരു സ്കൂട്ടറും ഒരു കട്ടിലിൽ കിടക്കുകയും എല്ലാം തന്നെ നൽകിയിട്ടുണ്ടായിരുന്നു ഈ ഒരു സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിട്ടുണ്ടായിരുന്നു വിവാഹത്തിനുമുമ്പേ പെൺകുട്ടി ഗർഭിണി ആയപ്പോൾ ചില ആരോപണങ്ങളെല്ലാം ഉണ്ടായിട്ടുണ്ട് എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.