മകളെ റൂമിൽ ആക്കിയതിനു ശേഷം ബാത്റൂമിലേക്ക് പോകുന്നു ദിവസങ്ങളായി സംഭവിക്കുന്നത് കൊണ്ട് കാര്യം അറിയാനായി നോക്കിയ അറബി ഞെട്ടി പോയി

ദൂരെ നിന്ന് വരുന്നതും രമ വരുന്നതും നോക്കി കൊണ്ട് അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു പോയ കാര്യം എന്തായി മോളെ അത് ചോദിച്ചു ഉണ്ടാവാൻ അത് നടക്കും എന്ന് തോന്നുന്നില്ല സാരി കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പുകൾ എല്ലാം തുടച്ചു കൊണ്ട് അവൾ ഉമ്മർത്തും ഉണ്ടായിരുന്ന കസേരയിൽ ഇരുന്ന് ഇതെല്ലാം എങ്കിൽ വേറൊരു വഴി ദൈവം കാണിക്കാതെ ഇരിക്കില്ല ആദ്യം ഞാനിനി മേൽ കഴുകി വരാം മുഴുവനായിട്ടും തന്നെയാണ്.

   

അത് പറഞ്ഞ എഴുന്നേറ്റ് കൊണ്ട് ഉള്ളിലേക്ക് പോയി ഉള്ളിലേക്ക് നടക്കുമ്പോൾ ഇവിടെ മുറിയിൽ നിന്നും അടയ്ക്ക പിടിച്ച സംസാരവും ചിരിയും എല്ലാം തന്നെ കേൾക്കുന്നുണ്ടായിരുന്നു മുറിയിലേക്ക് കയറിയിറമ്മ മനുഷ്യപുറത്ത് ഉണ്ടായിരുന്നു ഫോട്ടോ എടുത്ത് തുടച്ചുകൊണ്ട് അതിലേക്ക് കുറച്ചുനേരം നോക്കി നിന്നുപോയി അച്ഛനും അമ്മയും രമ്മയും മായയും കൂടിനിൽക്കുന്ന ഒരു ഫോട്ടോ കാണുമ്പോൾ അവളുടെ കണ്ണ് നിറയാനായി തുടങ്ങും സന്തോഷത്തോടെ ജീവിച്ചിരിക്കുന്ന ഒരു കുടുംബത്തിൽ സങ്കടത്തിൽ താഴ്ത്തികൊണ്ടു വളരെ പെട്ടെന്ന് തന്നെയാണ് രമയുടെ അച്ഛൻ മരണത്തിന്.

കീഴടങ്ങിയിട്ടുള്ളത് കുടുംബത്തിൽ ഒരു ആൺ ഇല്ലാത്തതിന്റെ വിഷമം അനുമുതലാണ് അവർ അനുഭവിക്കാൻ ആയി തുടങ്ങിയിട്ടുള്ളത് ചെറിയ ജോലികളും കൂടി അവൾ ചെയ്യാനായി തുടങ്ങി വീട്ടിലെ ചെലവുകൾ എല്ലാം കൂടെ കൂടെ വന്നതോടുകൂടി തന്നെ അവൾക്ക് പഠനം പൂർണമായി തന്നെ നിർത്തേണ്ടതായിട്ട് വന്നു അർഥം വെച്ച നോട്ടവും സംസാരവും എല്ലാം സഹിക്കാൻ കഴിയാതെ പലയിടങ്ങളിൽ ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടത്.

വന്നു ഇപ്പോൾ ഇവിടെ ഒരു സ്ഥാപനത്തിലെ അക്കൗണ്ടിൽ ജോലി ചെയ്യുകയാണ് അവൾ എഴുന്നേറ്റ് കണ്ണാടിക്ക് മുൻപിലേക്ക് നീങ്ങി നിന്നു ഒരുപാട് മുടി ഉണ്ടായിരുന്നു മിക്കതും കൊഴിഞ്ഞു പോയിട്ടുണ്ട് മുഖം എല്ലാം കറുത്ത് പോയി വെറുതെയല്ല തന്നെ പെണ്ണുകാണാനായി വന്ന ആൾക്ക് അനിയത്തിയെ മതി എന്ന് പറഞ്ഞു അതും സ്ത്രീധനം ഒന്നും വാങ്ങാതെ തന്നെ ആ ഒരു കല്യാണം നടത്താനുള്ള പൈസയ്ക്ക് നെട്ടോട്ടം ഓടുക തന്നെയാണ് അവൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.