ഗൾഫിൽ എത്തി രണ്ടാം മാസം മലയാളി പെൺകുട്ടി ഗർഭിണിയായി, കാരണക്കാരനെ കണ്ടു ഞെട്ടി അറബിയും ഭാര്യയും

കുടുംബഭാരം ചുമലിൽ വെച്ചുകൊണ്ടാണ് അറബിയുടെ വീട്ടിലേക്കുള്ള വിസയിൽ അവൻ ദുബായിലേക്ക് ഇറങ്ങുന്നത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചുകൊണ്ട് ഓരോ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ ചെയ്തു തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും വലിയ മോശമില്ലാത്ത രീതിയിൽ തന്നെ കെട്ടിച്ചുവിട്ടു അതിനിടയിൽ നാലു വർഷങ്ങൾക്കുശേഷം ആദ്യമായി നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ ഇത്തയുടെ.

   

അനിയത്തിരമകൾ സ്നേഹയെ ഉമ്മയും സഹോദരിമാരും ചേർന്ന് നിഷാദ്നു വേണ്ടി കണ്ടെത്തി അവനെ പെൺകുട്ടിയെ മുമ്പ് പലതവണ വച്ച് കണ്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ഉള്ളിൽ ചെറിയൊരു ഇഷ്ടം എല്ലാം ഉണ്ടായിരുന്നു തന്നെ കല്യാണം എല്ലാം നടന്നു ആഘോഷങ്ങൾക്ക് കൂടുതലായി സമയം ഒന്നും കിട്ടിയില്ല നബിയുടെ പെട്ടെന്നുള്ള വിളിച്ചുതന്നെ അവൻ തിരിച്ചു പോകേണ്ടതായിട്ട് വന്നു വിരഹത്തിന്റെ വേദനകൾ.

രണ്ടാളുകളുടെയും തലയിണകളെ നല്ലതുപോലെ തന്നെ നനച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നങ്ങൾ കണ്ടു കിടന്നു ഒരു വേള ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു സാധനങ്ങളും മറ്റും വാങ്ങാൻ പോയി കഴിഞ്ഞാൽ അതിൽ നിന്നും ബാക്കി വരുന്ന പൈസ മാമ ടിപ്പ് ആയിട്ട് നൽകും അത് കൂട്ടി വെച്ച് നാട്ടിലേക്ക് വിളിക്കാനുള്ള കാർഡുകൾ എല്ലാം വാങ്ങുന്നുണ്ടായിരുന്നു.

സന്തോഷവും സങ്കടവും എല്ലാം ഫോണിലൂടെ അങ്ങനെ ഓരോ ദിവസവും തീർക്കുന്നു രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടുജോലികൾ ചെയ്യുന്ന ഇൻഡോനേഷ്യകാരി അവൾ മനസ്സിലാക്കി നാട്ടിലേക്ക് പോവുകയാണ് ഇനി അടുത്ത ഒരു ആളു വരുന്നത് വരെ മുഴുവൻ ഭാരവും എന്റെ തലയിൽ ആവും മുറ്റം വൃത്തിയാക്കുന്നതും തൊട്ടടുത്തുള്ള മതിലുകൾ തുടച്ച് വൃത്തിയാക്കുന്നതും ചെയ്യേണ്ടതായി വരും ജോലിക്കായി പുതിയ ആളെ അന്വേഷിക്കാനായി തുടങ്ങി അതിനിടയിലാണ് വീട്ടിലെ ഡ്രൈവർ ആയിട്ടുള്ള ഇക്ക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.