ഭർത്താവിന്റെ നിർബന്ധം കാരണം വഴങ്ങി കൊടുത്തു, എന്നിട്ട് രാവിലെ ഭർത്താവിനോട് പറഞ്ഞത് കേട്ടോ

അനൂപിന്റെ കൈകൾ ശാലിനിയുടെ മാറിലേക്ക് വീണപ്പോൾ അവൾ അത് എടുത്ത് മാറ്റാനായി ശ്രമിച്ചു എന്നാൽ അനൂപ് അതിനെ അവഗണിച്ചു കൊണ്ട് തന്നെ അവളെ കണ്ണിലേക്ക് വളരെ ബലമായി തന്നെ അടുപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് വേണ്ട അനൂപേട്ടാ എനിക്ക് നല്ല സുഖം തോന്നുന്നില്ല നിന്റെ അസുഖമെല്ലാം ഞാൻ മാറ്റി തരാം അവൻ ബലമായി തന്നെ അവളുടെ ചുണ്ടുകൾ തന്നെ വായിക്കുള്ളിലേക്ക് ആക്കി അവൾക്ക് വെറുപ്പും സങ്കടവും എല്ലാം ഒന്നിച്ചു വന്നു അയാളെ തള്ളി മാറ്റണം എന്ന് ഉണ്ടായിരുന്നു പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ എല്ലാം വഴങ്ങി കൊടുക്കണം.

   

അതാണ് പതിവ് അയാളുടെ പേക്കൂത്തുകൾ എല്ലാം കഴിഞ്ഞ് അയാൾ മാറി കിടന്നപ്പോൾ അവൾക്ക് അത് കണ്ട് കരച്ചിലാണ് വന്നിട്ടുള്ളത് വാതിൽ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടിട്ടാണ് അനൂപ് ഉണർന്നിട്ടുള്ളത് ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ 6:00 മണി കിടക്കയിൽ നോക്കിയപ്പോൾ അവൾ എഴുന്നേറ്റിട്ടില്ല മനസ്സിലായി എടി എഴുന്നേൽക്കുന്നില്ല സമയം 6 മണി കഴിഞ്ഞിട്ടുണ്ട് പശുവിനെ കറക്കണ്ടേ? എനിക്ക് നല്ല സുഖമില്ല കടുത്ത തലവേദനയാണ് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ആളുകൾ പാലിനായി കാത്തുനിൽക്കും അനൂപേട്ടൻ എന്താ ഞാൻ പറയുന്നത് മനസ്സിലാവാത്തത്.

എന്നെ പ്രതീക്ഷിച്ചു മാത്രമാണ് പശുവിനെ വാങ്ങിച്ചിട്ടുള്ളത് നിന്റെ സമ്മതത്തോടുകൂടിയല്ലേ അമ്മ പശുവിനെ വാങ്ങിയിട്ടുള്ളത് എന്റെ സമ്മതത്തോടെയാണ് എന്ന് പറയുന്നത് ശരിയാണോ ഞാൻ സമ്മതിച്ചില്ല എങ്കിൽ അമ്മ പശുവിനെ വാങ്ങില്ലേ നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്കുക എനിക്ക് വയ്യ ഇന്ന് ആ തോമസേട്ടനോട് കറക്കാൻ പറ പാല് ആരു കൊണ്ടുപോകും എന്ന് നിങ്ങൾ തന്നെ കൊണ്ടുപോയി കൊടുക്ക് എനിക്ക്.

വീടുകൾ പരിചയമില്ല അത് അമ്മ പറഞ്ഞു തരും അവൻ മുറിവിട്ട് ഇറങ്ങി ശാലി വീണ്ടും മൂടി പൊതിച്ചു കിടന്നു സ്നേഹനിധി ആയിട്ടുള്ള അമ്മായിഅമ്മ തന്നെ തേടി വരും എന്ന് അവൾ കരുതി പക്ഷേ അതെല്ലാം തന്നെ തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലായി ഒരു കട്ടൻ കാപ്പി കിട്ടിയിട്ടുണ്ടായിരുന്നു എങ്കിൽ അവൾ അത് വെറുതെ മോഹിച്ചു തലവേദന അല്പം കുറഞ്ഞു എന്ന് തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു അടുക്കളയിൽ പൊട്ടു ചുട്ട ലക്ഷണം എല്ലാം കണ്ടു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.