നിങ്ങൾ എന്താണ് പാതിരാത്രി ചേട്ടത്തിയമ്മയുടെ മുറിയിൽ? അയാൾ അത് പറയുന്നത് കേട്ട് അവൾ തകർന്നു പോയി

എന്റെ മോളെ നോക്കിക്കൊള്ളണം അവൾ ഒരു പാവമാണ് ഉണ്ണാനും എടുക്കാനും എല്ലാം കുറഞ്ഞാലും നിങ്ങൾക്കിടയിൽ സമാന്തോഷവും സമാധാനവും ഉണ്ടെങ്കിൽ ധരാളം ആണ് വിവാഹം കഴിഞ്ഞ പുറപ്പെടുന്ന നേരത്ത് ഭദ്രൻ മകൾ മായുടെ കൈ സുനിലിന്റെ കൈയിൽ പിടിച്ചു ഏൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചുകൊണ്ടു തന്നെ കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയ ഒരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ.

   

നല്ല ഒരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു ഗേറ്റ് തുറന്നു കാർ അകത്തേക്ക് കയറി ആയതിനും രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഭംഗിയുള്ള ഒരു വീടായിരുന്നു അത് പുറത്ത് കാത്തു നിൽക്കുന്ന ബന്ധുക്കൾ പല ആളുകളെയും രാവിലെ തന്നെ ഓഡിറ്റോറിയത്തിൽ വച്ച് കണ്ടു മായ വലുതായാൽ വച്ചുകൊണ്ട് നിലവിളക്കുമായി അകത്തേക്ക് കയറി എല്ലാവരും പുതു പെണ്ണിന്റെ ചുറ്റിലും നിന്നു വൈകുന്നേരം ബന്ധുക്കൾക്ക് ചെറിയ ഒരു പാർട്ടി എല്ലാം ഉണ്ടായിരുന്നു അത് കഴിഞ്ഞപ്പോൾ തന്നെ മായ തളർന്നു പോയി സഹായിച്ചിട്ടുള്ള ചേട്ടത്തി പുറത്തേക്ക് പോയി ഫ്രഷായി ഇറങ്ങി.

കഴിയുമ്പോൾ തന്നെ കട്ടിലിൽ എടുത്തു വച്ച് ഒരു ജോഡി ചുരിദാർ അതെടുത്ത് ധരിച്ചു മുടി അഴിച്ചിട്ട് കൊണ്ട് ചെറുതായിട്ടൊന്ന് ഈരി കൊണ്ട് കെട്ടിവച്ചു സിന്ദൂരം എല്ലാം ചാർത്തി സുനിൽ വരുന്നതിനായി കാത്തിരുന്നു സമയം കടന്നു പോകുന്നവരും തന്നെ അവളുടെ കണ്ണുകൾ പതിയെ തന്നെ എന്നുണ്ടായിരുന്നു ക്ഷീണവും തളർച്ചയും കാരണം കൊണ്ട് അവൾ ഉറങ്ങിപ്പോയി എഴുന്നേറ്റ് നോക്കുമ്പോൾ തന്നെ കട്ടിൽ ഒരു വശത്തായി സുനിൽ.

കിടക്കുന്നുണ്ട് അവളെ എഴുന്നേറ്റ് വാട്ട്സ് റൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി കൊണ്ടുവന്ന താഴെ ചെയ്യുന്നു അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്നതാണ് അവന്റെ കുടുംബം ജേഷ്ഠന്റെ വിവാഹം കഴിഞ്ഞിട്ട് ഗവൺമെന്റ് ജോലിയാണ് സത്യത്തിൽ ഒരു ദിവസം മാത്രമാണ് നാട്ടിലേക്ക് വരുകയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് തന്നെ ഇവിടെയുണ്ട് എന്താണ് പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവൾക്ക് ഒരു മോളുണ്ട് രണ്ടും വയസ്സ് പ്രായം ആയിട്ടുള്ള പാറുക്കുട്ടി രാവിലെ തന്നെ അടുക്കളയിൽ കണ്ടപ്പോൾ ഭാമ ചേച്ചി നോക്കി ഭംഗിയായിട്ട് ഒന്ന് ചിരിച്ചു അവനിപ്പോൾ തന്നെ ഒന്ന് എഴുന്നേൽക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.