ഈ അച്ഛന്റെ കഥ അറിഞ്ഞാൽ ഏതു ഇരുബ് ഹൃദയവും ഒന്ന് ഇളക്കി പോകും

സ്വന്തം മകളെ മരണത്തിനായി ഒരുക്കുന്ന ഒരു അച്ഛൻ കണ്ടാൽ കരഞ്ഞു പോകും മക്കൾക്കൊപ്പം കിടന്നുകൊണ്ട് അവിടെ താരാട്ട് പാട്ട് പാടി ഉറക്കാനായി ശ്രമിക്കുന്ന ദൃശ്യങ്ങൾ വളരെയധികം വേദന ഉള്ളതാണ് അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി തന്നെ കുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് മരണസമയത്ത് അവൾക്ക് ഭയം ഒന്നും തോന്നാതെ ഇരിക്കാനാണ് താനിങ്ങനെ ചെയ്യുന്നത് എന്നാണ് അവൻ പറയുന്നത് സില്ലി എന്നുള്ള.

   

രണ്ടു വയസ്സുകാരിക്ക് തിരിച്ചു രണ്ടുമാസത്തിനുള്ളിൽ തന്നെ ഗുരുതരമായിട്ടുള്ള രക്തസമ്മതം ആയിട്ട് രോഗം കൊണ്ട് കണ്ടെത്തിയിട്ടുള്ളത് തുടർന്ന് ഒരു ലക്ഷം യുവാനിൽ അധികം തുക ചികിത്സയ്ക്കായി തന്നെ ചെലവഴിച്ചു ഇപ്പോൾ ചികിത്സക്കുള്ള പണം കണ്ടെത്താൻ കഴിയാതെ വലയുകയാണ് അവൻ ആളുകളിൽ നിന്നും പണം കടം വാങ്ങിയിട്ടാണ് ചികിത്സ ചെലവ് എല്ലാം കണ്ടെത്തിയിട്ടുണ്ട് പൊന്നമ്മയെ ചികിത്സിച്ച ജീവിതത്തിലേക്ക്.

കൈപിടിച്ച് കയറ്റാൻ ഞാൻ കഴിയില്ലെന്ന് തിരിച്ചറിവാണ് അച്ഛനെ ഇത്തരത്തിൽ ചിന്തിപ്പിച്ചുള്ളത് ചങ്ക് പറയുന്ന വേദനയിലും സ്വന്തം മകൾക്കായി കുഴിമാടം കെട്ടി ഒരുക്കിക്കൊണ്ട് നിമിഷനെ കുറച്ചുനേരം അവൾക്കൊപ്പം ചെലവാക്കുക തന്നെയാണ് ഈ ഒരു അച്ഛൻ എന്നുള്ള ഒരു മനുഷ്യനാണ്.

നിറി കഴിയുന്നത് തന്നെ ഇപ്പോൾ അവൾക്ക് രണ്ടു വയസ്സായി ഇപ്പോൾ അവൾക്ക് കുഞ്ഞിന്റെ ചികിത്സയ്ക്ക് ആയിട്ട് പണം കണ്ടെത്താൻ ആയിട്ട് കഴിയുന്നില്ല പല ആളുകളിൽ നിന്നും പണം കടം വാങ്ങിയിട്ടാണ് ചികിത്സ ചെലവ് ചെയ്തിട്ടുണ്ടായിരുന്നത് അതൊന്നും തിരിച്ചു കൊടുക്കാനാ കഴിയുന്നില്ല തന്നെ പല ആളുകളും പണം കടം നൽകുന്നില്ല എന്നും അവൻ വ്യക്തമാക്കി പറഞ്ഞു ഇതിനിടയിൽ ഇതുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.