ഈ 6 വയസ്സുകാരൻ സ്വന്തം അമ്മക്ക് വേണ്ടി ചെയ്തത് കണ്ടാൽ, കണ്ണ് നിറയും ആരുടേം

ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് മെട്രോ ട്രെയിനിൽ ഗ്ലാസ് തല വെച്ച് ഉറങ്ങുന്ന അമ്മയുടെ തല വേദനിക്കാതിരിക്കാൻ ആയിട്ട് ആറ് വയസ്സുള്ള കുട്ടി തന്നെ കൈകൾ ഗ്ലാസിലും അമ്മയുടെ തലയുടെ ഇടയ്ക്ക് വെച്ച് നിൽക്കുന്നുണ്ട് ട്രെയിനിൽ കൂടെ ഉള്ള ഒരു ആളാണ് ഈ ഒരു ചിത്രം പകർത്തിട്ടുള്ളത് അയാൾ മീഡിയയിൽ ചിത്രത്തോടൊപ്പം തന്നെ എഴുതിയിട്ടുള്ളത് ഇങ്ങനെയാണ് ആദ്യം ആ ഒരു കുഞ്ഞേ.

   

കൈകുഞ്ഞുമായി വന്നിട്ടുള്ള ഒരു സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്നിട്ട് അമ്മയുടെ വേഗം സഞ്ചിയും എല്ലാം എടുത്ത് അമ്മയുടെ അടുത്തേക്ക് നിന്നും അപ്പോഴെല്ലാം അമ്മ ഗ്ലാസിൽ തല വെച്ച് ഉറങ്ങുക തന്നെയായിരുന്നു അപ്പോഴാണ് അവൻ ട്രെയിനിന്റെ ലക്കം കാരണം അമ്മയുടെ തല ക്ലാസ്സിൽ ഇടിക്കുന്നതും ശ്രദ്ധിക്കുന്നത് തന്നെ ഉടനെ തന്നെ അമ്മയെ ഉണർത്താതെ കയ്യിൽ ക്ലാസിന്റെ അമ്മയുടെ തലയിൽ ഇടയിലേക്ക് വച്ചു.

ചില ആളുകൾക്ക് ഇത് അത്ര വലിയ സംഭവമായിരിക്കില്ല എന്നാൽ അത് മനസ്സിൽ അമ്മയോടുള്ള സ്നേഹം എത്രത്തോളം കാണും എന്നുള്ളത് അവരുടെ ഈ പ്രവർത്തി കൊണ്ട് തന്നെ നമുക്ക് മനസ്സിലാകും സോഷ്യൽ മീഡിയ മുഴുവനായിട്ടും അവനെ അഭിനന്ദനങ്ങളും കൊണ്ടും കൂടുകയാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ അമ്മ ഭാഗ്യവതി തന്നെയാണ് എന്നും ചില ആളുകൾ എഴുതി ഇവനെപ്പോലുള്ളവർക്ക് എന്റെ മകനെ ഞാൻ കല്യാണം കഴിച്ചു കൊടുക്കുകയുള്ളൂ എന്ന് എഴുതിയ ആളുകളും ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.