മരുമകളും മകനും തമ്മിലുള്ള പിണക്കം മാറ്റാനായി ബുദ്ധി പറഞ്ഞുകൊടുത്ത് അമ്മായിയമ്മ ശേഷം നടന്നത് കണ്ടോ

മാളൂട്ടിയെ ഉറക്കി കെടുത്തുകൊണ്ട് ആശാ വിപിന്റെ അടുത്തു വന്നു കിടന്നു കയ്യെടുത്ത് അവന്റെ നെഞ്ചിലേക്ക് കൈ വച്ചു ഒന്ന് നീ കുറച്ചു നീങ്ങി കിടക്ക് അല്ലെങ്കിൽ താഴെ കൊച്ചിന്റെ കൂടെ തന്നെ കിടക്ക് എന്നെ തൊണ്ടരുത് അതെന്താണ് അങ്ങനെ പറയുന്നത് ഞാൻ അദ്ദേഹത്തെ തൊട്ടു കഴിഞ്ഞാൽ എനിക്ക് എന്താണ് ആയിത്തം ആണോ അവൾ ഒന്നുകൂടെ അവനോട് കൂടിച്ചേർന്ന് കിടക്കുന്നുണ്ടായിരുന്നു നിന്നോട് അല്ലേ പറയുന്നത് എന്നെ വെറുതെ.

   

നീ എന്നെ തൊടുമ്പോൾ എനിക്ക് ഇപ്പോൾ അറപ്പാണ് എന്തൊക്കെയാണ് കേട്ടപ്പോൾ പറയുന്നത് പ്രസവിച്ച് വന്നത് മുതൽ എന്താണ് ഏട്ടൻ എന്നോട് ഇത്രയും അകൽച്ച എനിക്ക് കാണേണ്ട നിന്റെ ശരീരം തടിച്ചു തീർത്തു വയറിൽ വരത്തിട്ടുള്ള ഒരു ശരീരം സാധാരണ ഒന്ന് പ്രസവിച്ചു കഴിഞ്ഞാൽ ഇങ്ങനെ തള്ളച്ചിയായി പോകുന്നു ഏട്ടാ ഞാൻ പ്രസംഗിച്ച് അഞ്ചുമാസം അല്ലേ ആയിട്ടുള്ളൂ പ്രസവം കഴിഞ്ഞ് പെൺകുട്ടികൾ തടിക്കണമെന്നാണ്.

പലരും പറയുന്നത് ഇനി രമേശന്റെ ഭാര്യയെ നോക്ക് രണ്ടു കുട്ടികൾ ആയിട്ടും വളരെ സുന്ദരിയാണ് ഇപ്പോഴും അവൾ അതുപോലെ തന്നെ എല്ലാവരും ആയിക്കൊള്ളണമെന്നുണ്ടോ എനിക്ക് അതൊന്നും അറിയേണ്ട നീ ഇവിടെ നിന്ന് എഴുന്നേറ്റ് പോകും നിന്റെ വയറൊക്കെ ഇപ്പോൾ എന്ത് വൃത്തികേടാണ് അവൾക്ക് അത് കേട്ട് സങ്കടം വന്നു എഴുന്നേറ്റു താഴെ മാളൂട്ടിയുടെ അടുത്ത് ചെന്ന് കിടന്ന് അടക്കിപ്പിടിച്ച് കരയാനായി തുടങ്ങി വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം കൊണ്ട് മൂടിയിട്ടുള്ള ആളായിരുന്നു ഇപ്പോൾ എന്താണ് ഇങ്ങനെ തന്റെ ശരീരം തടിച്ചു വയറിൽ വരെ വീണു.

ഒരു തെറ്റ് ആണോ ഇതൊക്കെ പ്രസവിച്ചാൽ ഉണ്ടാകുന്നതല്ലേ പിന്നെ എന്താണ് ഇങ്ങനെ എല്ലാം ആണുങ്ങൾക്കും തന്റെ ഭാര്യ ഏതുനേരവും സുന്ദരി ആയിരിക്കണം അങ്ങനെയുള്ള ഒരൊറ്റ വിചാരമേ ഉള്ളൂ വിവാഹമൊക്കെ കഴിഞ്ഞ് അമ്മയാകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിട്ടുള്ള ഒരു കാര്യമല്ല അമ്മയാകുന്നതോടുകൂടി ഒരു സ്ത്രീ തന്നെ ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു ഇതെന്താ ഏട്ടൻ ഒന്നും മനസ്സിലാവാത്തത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.