കല്യാണ ദിവസം വികലാങ്കനെ വിവാഹം ചെയ്ത പെൺകുട്ടിക്ക് കിട്ടിയ സർപ്രൈസ്‌ കണ്ടോ? ഞെട്ടിപ്പോകും

വിവാഹമെന്നുള്ളത് നമ്മുടെ ജീവിതത്തിൽ ഒരു വൈകാരിക ദിനം തന്നെയാണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവയിൽ നിന്ന് നേരിട്ട് നിൽക്കുന്നത് തന്നെയാണ് അങ്ങനെയുള്ള ഒരു വിവാഹം തന്നെയാണ് കെവിന്റെയും കെമിന്റെയും ഉള്ളത് ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വികലാംഗൻ ആയിട്ടുള്ള കെവിനെ വിവാഹം കഴിക്കാനായിട്ട് തയ്യാറാവുകയായിരുന്നു കിം എന്നാൽ അവളെ കാത്തുകൊണ്ട് കല്യാണദിവസം വലിയൊരു സർപ്രൈസ്.

   

തന്നെ ഇരിക്കുന്നുണ്ടായിരുന്നു തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഒരു സർപ്രൈസ് ആയിരുന്നു അത് കെവിന്റെയും കെമിന്റെയും പ്രണയകഥ തന്നെയാണ് ഇന്ന് ഞാനിവിടെ നിങ്ങളുമായിട്ട് പറയാൻ ആയിട്ട് പോകുന്നത് വീഡിയോയിലേക്ക് കടക്കും മുമ്പ് നിങ്ങളിലെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടനും ചെയ്യുക വർഷങ്ങൾക്കു മുമ്പ് തന്നെ നടന്നിട്ടുള്ള.

ഒരു ആക്സിഡന്റ് ആണ് അവൻ തന്റെ കാലുകൾക്ക് നഷ്ടപ്പെട്ടത് അതോടുകൂടി അവന്റെ ജീവിതം വീൽചെയറിലായി മാറി ഇനി ഒരു തിരിച്ചറിവ് സാധ്യമല്ല എന്ന് ഡോക്ടർമാർ വിധിയെഴുതി അങ്ങനെയിരിക്കുമ്പോഴാണ് അവന്റെ ജീവിതത്തിലേക്ക് കിം കടന്നു വരവ് ആദ്യം സൗഹൃദത്തിലേക്ക് പിന്നീട് പ്രണയത്തിലേക്കും ആ ബന്ധം വഴി തെളിയിച്ചു അങ്ങനെ അവസാനം അവർ വിവാഹം കഴിക്കാനായി തീരുമാനിച്ചു എന്നാൽ.

ആ തീരുമാനത്തിന്റെ പേരിൽ അവൾ ഒരുപാട് വഴികൾ കേൾക്കേണ്ടതായിട്ട് വന്നു ഒരു വിങ്കലാംഗനെ വിവാഹം ചെയ്താൽ തനിക്ക് ഒരു നല്ല ജീവിതം ഉണ്ടാകില്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു എന്നാൽ അവൾ തന്നെ തീരുമാനിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു ഇത്രയും എതിർപ്പുകളെല്ലാം ഉണ്ടായിട്ടും തന്റെ കൂടെ ജീവിക്കാൻ തയ്യാറായിട്ടുള്ള ഒരു പെൺകുട്ടി നൽകാൻ അയാളും തീരുമാനിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.